എറണാകുളം സ്വദേശി അബുദാബിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന് ഷൗക്കത്ത് അലി (54) ആണ് മരിച്ചത്.
BY APH28 April 2020 3:09 PM GMT
X
APH28 April 2020 3:09 PM GMT
അബുദാബി: കൊവിഡ് സ്ഥിരീകരിച്ച എറണാകുളം സ്വദേശി അബുദാബിയില്‍ മരിച്ചു. ആലുവ മാറമ്പിള്ളിയില്‍ കോംബുപിള്ളി വീട്ടില്‍ സെയ്തുമുഹമ്മദിന്റെ മകന് ഷൗക്കത്ത് അലി (54) ആണ് മരിച്ചത്. അബുദാബി ഖലീഫ സിറ്റി ആശുപത്രിയില്‍ അഞ്ചു ദിവസമായി ചികിത്സയിലായിരുന്നു.
അബുദാബി റുവൈസ് അട്നോക്കിലായിരുന്നു മരിച്ച ഷൗക്കത്ത് അലി ജോലി ചെയ്തിരുന്നത്. ഭാര്യ: റഹ്മത്ത്. മക്കള്‍: ശബ്ന, നിഹാല്‍, ആയിഷ, മരുമകന്. ജിതിന് ജലീല്‍ മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കം നടത്തി.
Next Story
RELATED STORIES
താനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMTകോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMT