- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ണാടകയില്‍ ധാരണയായി; കോണ്‍ഗ്രസിന് 20, ജനതാ ദളിന് എട്ട്
സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജനതാ ദള്‍ സെക്യുലര്‍ എട്ട് സീറ്റിലും മല്‍സരിക്കും. ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത് തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ജനതാദളിനാണ്.
BY MTP13 March 2019 3:08 PM GMT

X
MTP13 March 2019 3:08 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസും ജനതാദളും തമ്മില്‍ സീറ്റ് ധാരണയിലെത്തി. സംസ്ഥാനത്ത് ആകെയുള്ള 28 പാര്‍ലമെന്റ് സീറ്റുകളില്‍ കോണ്‍ഗ്രസ് 20 സീറ്റിലും ജനതാ ദള്‍ സെക്യുലര്‍ എട്ട് സീറ്റിലും മല്‍സരിക്കും. ഷിമോഗ, തുംകൂര്‍, ഹാസന്‍, മാണ്ഡ്യ, ബംഗളൂരു നോര്‍ത്ത് തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ജനതാദളിനാണ്.
ജനതാദളും ജെഡിഎസും തമ്മില്‍ ധാരണയായിട്ടില്ലെന്നും 15ന് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ അഭിപ്രായം പറയുമെന്നും ജെഡിഎസ് നേതാവ് ദേവ ഗൗഡ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണെന്ന് സീറ്റ് ധാരണയിലെത്തിയത്.
Next Story
RELATED STORIES
ക്ലബ്ബ് ലോകകപ്പില്‍ യുഎഇ പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും...
23 Jun 2025 9:34 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വെടിവച്ചിട്ട് ഇറാന് (വീഡിയോ)
23 Jun 2025 9:24 AM GMTഇംഗ്ലണ്ടിന്റെ ആദ്യ കറുത്ത വര്ഗക്കാരന് പേസര്‍ ഡേവിഡ് 'സിഡ്' ലോറന്‍സ്...
23 Jun 2025 9:22 AM GMTഇന്ത്യന്‍ ഹോക്കി താരം ലളിത് കുമാര്‍ ഉപാധ്യായ് വിരമിച്ചു
23 Jun 2025 9:17 AM GMTഇസ്രായേലില്‍ വ്യാപക ആക്രമണം; തെക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം...
23 Jun 2025 9:16 AM GMTഎല്‍ഡിഎഫിന് 14,000 വോട്ടു കുറഞ്ഞു; അന്‍വറിന് ലഭിച്ചത് 19,000
23 Jun 2025 7:29 AM GMT