- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജയറാം രമേശിനെ എഐസിസി മീഡിയ ഇന്‍ചാര്‍ജായി നിയമിച്ചു; രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റി
BY APH16 Jun 2022 6:07 PM GMT

X
APH16 Jun 2022 6:07 PM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ കമ്യൂണിക്കേഷന്‍, പബ്ലിസിറ്റി ചുമതലയില്‍ നിന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാലയെ മാറ്റി. പകരം ഈ ചുമതല മുതിര്‍ന്ന നേതാവ് ജയറാം രമേശിന് നല്‍കി. സുര്‍ജെവാല കര്‍ണാടകയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും.
'കമ്മ്യൂണിക്കേഷന്‍, പബ്ലിസിറ്റി, സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ എന്നിവയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ജയറാം രമേശിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിയമിച്ചതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് കളിക്കാന്‍...
21 May 2025 9:30 AM GMTഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്‍ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില്‍ പുതുചരിത്രമെഴുതി ക്രിസ്റ്റല്‍ ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT