- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റംസാന്‍വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ രണ്ട് ലോഡ് മാങ്ങ പിടികൂടി
പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്ക് ഒരുക്കിയ രണ്ട് ലോഡ് കീടനാശിനി ഉപയോഗിച്ച മാങ്ങകള്‍ പിടികൂടി. പെരിന്തല്‍മണ്ണ പാതാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ വലിയ ഗോഡൗണിലാണ് കാര്‍ബൈഡ് കലര്‍ത്തി പഴുപ്പിക്കുന്ന മാങ്ങകള്‍ കണ്ടെത്തിയത്.
BY APH8 May 2019 9:26 AM GMT

X
APH8 May 2019 9:26 AM GMT
പെരിന്തല്‍മണ്ണ: റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് കലര്‍ത്തിയ പഴങ്ങള്‍ വ്യാപകമായി എത്തുന്നു. പെരിന്തല്‍മണ്ണയില്‍ വിവിധ സ്ഥലങ്ങളിലേക്ക് വില്‍പനക്ക് ഒരുക്കിയ രണ്ട് ലോഡ് കീടനാശിനി ഉപയോഗിച്ച മാങ്ങകള്‍ പിടികൂടി. പെരിന്തല്‍മണ്ണ പാതാക്കരയില്‍ സ്വകാര്യ വ്യക്തിയുടെ വലിയ ഗോഡൗണിലാണ് കാര്‍ബൈഡ് കലര്‍ത്തി പഴുപ്പിക്കുന്ന മാങ്ങകള്‍ കണ്ടെത്തിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജീവമായ പഴുത്ത മാങ്ങ വില്‍പ്പനയെ കുറിച്ച് നടത്തിയ അന്വേഷണമാണ് അനധികൃതമായി കീടനാശിനികള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പഴ വിപണികളെ കുറിച്ച് അറിവായതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭാ ആരോഗ്യ വിഭാഗം മേധാവി റഫീഖ്, രാജീവന്‍ എന്നിവരുടെ നേതൃത്യത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളില്‍ ആരോഗ്യ വിഭാഗം പരിശോധന സജീവമാക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















