Top

You Searched For "health"

ആരോഗ്യസ്ഥിതി മോശം; ഇബ്രാഹിമിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടു

5 Jun 2021 2:19 AM GMT
മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി തുറങ്കിലടച്ച മേപ്പാടി സ്വദേശി ഇബ്രാഹിം കഴിഞ്ഞ 6 വര്‍ഷമായി വിയ്യൂര്‍ ജയിലിലാണ്.

ആരോഗ്യനില വഷളായി; ലാലുവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റും

23 Jan 2021 9:37 AM GMT
ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലായെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു.

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ നില അതീവ ഗുരുതരം

22 Nov 2020 4:02 AM GMT
ആരോഗ്യനില കൂടുതല്‍ വഷളായതായും ഇപ്പോള്‍ അബോധാവസ്ഥയിലാണ് അദ്ദേഹമെന്നും അസം ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.

പാലാരിവട്ടം പാലം നിര്‍മാണ അഴിമതിക്കേസ്: ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

20 Nov 2020 11:21 AM GMT
അഞ്ചു വിദഗ്ദ ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് മെഡിക്കല്‍ ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ളത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡ് നാളെ പരിശോധന നടത്തിയേക്കുമെന്നാണ് വിവരം.കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്

ജയിലില്‍ കഴിയുന്ന വരവര റാവുവിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് കുടുംബം

12 July 2020 1:00 AM GMT
എല്‍ഗാര്‍ പരിഷത്ത് കേസില്‍ വരവര റാവു 2018 മുതല്‍ ജയിലിലാണ്. 81 കാരനായ വരവര റാവുവിനെ മെയ് മാസത്തില്‍ ജയിലില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ജെ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്തിരുന്നു.
Share it