കേന്ദ്രനിരോധനം: പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം
BY BSR28 Sep 2022 4:18 AM GMT
X
BSR28 Sep 2022 4:18 AM GMT
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിഎച്ച്ആര്‍ഒ കേരള ഘടകം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സംസ്ഥാന ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ. കെ സുധാകരനും ജനറല്‍ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ലയും അറിയിച്ചു. സംഘടനയുടെ പേരില്‍ ആരെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രസ്താവന ഇറക്കുകയോ അഭിപ്രായ പ്രകടനമോ നടത്തിയാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കുന്നതല്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കോടതിയുടെയും തീരുമാനങ്ങള്‍ അനുസരിച്ചാണ് സംഘടന ഇനി പ്രവര്‍ത്തിക്കണമോ എന്ന് തീരുമാനിക്കുന്നത്. നിരോധന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവുണ്ടാവുന്നത് വരെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയാണെന്നും ഇരുവരും പ്രസ്താവനയില്‍ അറിയിച്ചു.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT