മിനായില്‍ ബസ് ഹാജിമാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ടു ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

മിനായില്‍ ബസ് ഹാജിമാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ടു ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

മിന: ഹാജിമാരുമായി പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് ഹാജിമാര്‍ക്കിടയിലേക്കു പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ മൂന്ന് ഹാജിമാര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. മക്ക ഹാളിനു സമീപമായിരുന്നു അപകടം.

മരിച്ച ഹാജിമാരില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. യുപി, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഇന്ത്യന്‍ ഹാജിമാര്‍. മരിച്ചവരില്‍ ഒരാള്‍ ഈജിപ്തില്‍ നിന്നുള്ള ഹാജിയാണ്. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളി ഹാജിയും ഒരാള്‍ കെഎംസിസി വളണ്ടിയറുമാണ്.

RELATED STORIES

Share it
Top