You Searched For "hajj 2019"

പുണ്യഭൂമിയിലെ ഹജ്ജ് സേവനത്തിന് സമാപനംകുറിച്ച് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വളണ്ടിയര്‍മാര്‍ (വീഡിയോ)

7 Sep 2019 5:38 PM GMT
വെള്ളിയാഴ്ച ഗ്രീന്‍ കാറ്റഗറി 565 ബില്‍ഡിങ്ങില്‍നിന്നുള്ള 205 ഹാജിമാരെ മദീനയിലേക്ക് യാത്രയാക്കിയാണ് ഈവര്‍ഷത്തെ മക്കയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചത്.

മിനായില്‍ ബസ് ഹാജിമാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി; രണ്ടു ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

13 Aug 2019 5:08 PM GMT
മിന: ഹാജിമാരുമായി പോവുകയായിരുന്നു ബസ് നിയന്ത്രണം വിട്ട് ഹാജിമാര്‍ക്കിടയിലേക്കു പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ മൂന്ന് ഹാജിമാര്‍ മരിച്ചു. നിരവധി...

കൊടുംചൂടില്‍ അനുഗ്രഹവര്‍ഷം; അറഫയില്‍ ശക്തമായ മഴ(വീഡിയോ കാണാം)

10 Aug 2019 1:03 PM GMT
ചൂടിന് നേരിയ ശമനുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. കൊടും ചൂടില്‍ അനുഗ്രഹമായി ഹാജിമാര്‍ മഴയെ വരവേറ്റു.

അറഫയില്‍ 22 ലക്ഷത്തിലധികം ഹാജിമാര്‍ സംഗമിക്കും

9 Aug 2019 2:34 PM GMT
18 ലക്ഷം വിദേശ ഹാജിമാരും 4 ലക്ഷം അഭൃന്തര ഹാജിമാരും അടക്കം 22 ലക്ഷത്തിലധികം ഹാജിമാര്‍ ശനിയാഴ്ച്ച അറഫാ മൈതാനിയില്‍ ഒത്തുകൂടും.

ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനത്തിന്റെ കൈത്താങ്ങുമായി ഇവരുണ്ട്‌

23 July 2019 1:29 PM GMT
കൊടും ചൂടിനെ വകവയ്ക്കാതെ 24 മണിക്കൂറും ഹാജിമാര്‍ക്കു വേണ്ടി സേവനം നടത്തുകയാണ് വിവിധ പ്രവാസി സംഘടനകളില്‍പ്പെട്ട സന്നദ്ധ പ്രവര്‍ത്തകര്‍.

കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റിനായി ശ്രമിക്കുമെന്നു മുഖ്യമന്ത്രി

6 July 2019 6:58 PM GMT
കരിപ്പൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ക്കൂടി ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിനായി സര്‍ക്കാര്‍...

സംസ്ഥാന ഹജ്ജ് ക്യാംപ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

6 July 2019 6:44 AM GMT
300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വാളന്റിയര്‍മാരായ എന്‍ പി സെയ്തലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമാനത്തില്‍ ഹജ്ജാജിമാരെ അനുഗമിക്കും.

ഹജ്ജ്: കേരളത്തില്‍ നിന്ന് ആദ്യസംഘം ഞായറാഴ്ച പുറപ്പെടും

5 July 2019 11:41 AM GMT
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പറന്നുയരും. കരിപ്പൂരില്‍ ഹജ്ജ്...

ആദ്യ ഹജ്ജ് യാത്രാസംഘം 7ന് കരിപ്പൂരില്‍നിന്ന് പുറപ്പെടും

3 July 2019 2:37 PM GMT
ഏഴിന് രണ്ട് വിമാനങ്ങളാണ് കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 2.25നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ആദ്യ വിമാനം (എസ്‌വി- 5749) പുറപ്പെടുക.

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഉര്‍യത്തി

28 Jun 2019 12:42 PM GMT
ഇനി വര്‍ഷം തോറും 30,000 പേര്‍ക്കു കൂടി ഹജ്ജ് തീര്‍ത്ഥാടനം നടത്താം. കഴിഞ്ഞകൊല്ലം വരെ 1,70,000 പേര്‍ക്കായിരുന്നു അവസരം. ഇനി മൂന്നു ലക്ഷം പേര്‍ക്ക്‌

ആദ്യ ഹജ്ജ് സംഘം ജൂലൈ 7ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും

17 May 2019 5:11 PM GMT
4 വര്‍ഷത്തിനു ശേഷമാണ് ഹജ്ജ് യാത്ര വീണ്ടും കരിപ്പൂരില്‍ നിന്ന് ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് ഹജ്ജ് ഹൗസില്‍ ജൂലൈ 6 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ഹജ്ജ്: കേരളത്തില്‍നിന്ന് 1749 പേര്‍ക്ക് കൂടി അവസരം; മഹ്‌റം ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു

20 April 2019 2:45 PM GMT
സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.

ബംഗളുരൂവില്‍ നിന്ന് രണ്ടു യുവാക്കള്‍ സൈക്കിളില്‍ ഹജ്ജിന് പുറപ്പെട്ടു(വീഡിയോ)

27 Feb 2019 5:02 PM GMT
2019 ആഗസ്ത് 10, 11 തിയ്യതികളിലാണ് ഇത്തവണത്തെ ഹജ്ജ് കര്‍മം നടക്കുക

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കരിപ്പൂരില്‍ നിന്ന്

8 Feb 2019 2:49 PM GMT
കരിപ്പൂരിനെ വീണ്ടും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റാക്കിയെങ്കിലും ആദ്യ വിമാനം നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഈ വര്‍ഷം ഹജ്ജിനു പോകുന്നവര്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

15 Jan 2019 12:35 PM GMT
ഓരോ ഹാജിയും ഒന്നാം ഘട്ട (Advance amount) 81,000 രൂപ State Bank of India യിലോ Union Bank of India യിലോ നിക്ഷേപിക്കണം. ആവശ്യമായ പേ സ്ലിപ്പ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 11,472 പേര്‍ക്ക് അവസരം

12 Jan 2019 8:15 PM GMT
കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി കെ ടി ജലീല്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു....
Share it
Top