Sub Lead

തലശ്ശേരി കതിരൂരില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി

തലശ്ശേരി കതിരൂരില്‍ നാടന്‍ ബോംബുകള്‍ കണ്ടെത്തി
X
തലശ്ശേരി: കതിരൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ നായനാര്‍ റോഡ് നാമത്തുമുക്ക് അങ്കണവാടിക്ക് സമീപത്തുനിന്ന് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ആളൊഴിഞ്ഞ കാടുപിടിച്ച സ്ഥലത്ത് ബോംബ് പോലുള്ള സാധനം സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കതിരൂര്‍ പോലിസ് സ്ഥലത്തെത്തുകയും ബോംബ് സ്‌ക്വാഡിനെ വിവരമറിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ബോബ് സ്‌ക്വാഡാണ് ബോംബ് ആണെന്ന് സ്ഥിരീകരിച്ചത്. ഇവ പിന്നീട് നിര്‍വീര്യമാക്കി. കതിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story

RELATED STORIES

Share it