- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി എംപി വി മുരളീധരന്റെ വീടിനു നേരെ ബോംബാക്രമണം
തലശ്ശേരി എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിനു നേരെ 12 മണിയോടെയാണ് ബോംബേറുണ്ടായത്.
BY JSR4 Jan 2019 7:16 PM GMT
X
JSR4 Jan 2019 7:16 PM GMT
കണ്ണൂര്‍: ആര്‍എസ്എസ്, സിപിഎം സംഘര്‍ഷം വ്യാപിക്കുന്ന കണ്ണൂരില്‍ ബിജെപി എംപി വി മുരളീധരന്റെ വീടിനു നേരെ ബോംബാക്രമണം. തലശ്ശേരി എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിനു നേരെ 12 മണിയോടെയാണ് ബോംബേറുണ്ടായത്. സിപിഎം നേതാക്കളായ എ എന്‍ ഷംസീര്‍ എംഎല്‍എയുടേയും പി ശശിയുടെയും വീടുകള്‍ക്കു നേരെ ബോംബാക്രമണമുണ്ടായതിനു പിന്നാലെയാണ് ബിജെപി എംപി വിമുരളീധരന്റെ വീടിനു നേര്‍ക്കും ബോംബാക്രമണമുണ്ടായത്. മുരളീധരന്റെ സഹോദരനും കുടുംബവുമാണ് തറവാട്ട് വീട്ടില്‍ താമസിക്കുന്നത്. സംഘര്‍ഷം വ്യാപകമായതോടെ കണ്ണൂര്‍ എ ആര്‍ ക്യാംപില്‍നിന്നും വയനാടു നിന്നും കോഴിക്കോടുനിന്നുമുള്ള പോലിസുകാരെ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ വിന്യസിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















