ഡല്‍ഹിയില്‍ ബിജെപി നേതാവ് കൊവിഡ് 19 ബാധിച്ച് മരിച്ചു
ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്
BY BSR11 Jun 2020 2:05 PM GMT
X
BSR11 Jun 2020 2:05 PM GMT
ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ഡല്‍ഹിയില്‍ ബിജെപി നേതാവ് മരിച്ചു. ബിജെപി ഡല്‍ഹി യൂനിറ്റ് നേതാവ് സഞ്ജയ് ശര്‍മയാണ് വ്യാഴാഴ്ച മരിച്ചത്. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരണമടയുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് സമയത്ത് കൊവിഡ് ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി രൂപീകരിച്ച കമ്മിറ്റി ചെയര്‍മാനായിരുന്ന ശര്‍മയ്ക്കു കൊറോണ ബാധിച്ച് ചികില്‍സയ്ക്കിടെയാണ് മരണപ്പെട്ടത്. സഞ്ജയ് ശര്‍മയുടെ നിര്യാണത്തില്‍ ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി രാജേഷ് ഭാട്ടിയയും നീല്‍കാന്ത് ബക്ഷിയും അനുശോചിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 31,000 കൊവിഡ് 19 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 900ലേറെ പേര്‍ മരണപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT