ബിന്ദു കൃഷ്ണ ബിജെപി ഏജന്റെന്ന്; പുറത്താക്കാന്‍ ആവശ്യപ്പെട്ട് കൊല്ലത്ത് പോസ്റ്ററുകള്‍
BY BSR19 Dec 2020 6:44 AM GMT
X
BSR19 Dec 2020 6:44 AM GMT
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കു പിന്നാലെ കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരേ വ്യാപക പോസ്റ്ററുകള്‍. ബിന്ദു കൃഷ്ണ ബിജെപി ഏജന്റാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശത്രുവാണെന്നുമാണ് പോസ്റ്ററിലുള്ളത്. പേയ്‌മെന്റ് റാണി ബിന്ദു കൃഷ്ണയെ പുറത്താക്കി കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നാണ് ആവശ്യം. ഡിസിസി ഓഫിസിനു മുന്നില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ജീവനക്കാര്‍ നീക്കം ചെയ്തു. നേരത്തേ തോല്‍വിക്കു പിന്നാലെ കൊല്ലത്തെ ചില യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സാമൂഹിക മാധ്യമങ്ങളില്‍ ബിന്ദു കൃഷ്ണയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു.
Bindu Krishna is a BJP agent; Posters against in Kollam
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT