- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാലാക്കോട്ട് സായുധ കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി സൈനിക മേധാവി
500ഓളം പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണത്തില്‍ തകര്‍ന്ന ബാലാക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ സായുധ കേന്ദ്രങ്ങള്‍ പുനസ്ഥാപിച്ചതായി സൈനിക മേധാവി വിപിന്‍ റാവത്ത്. 500ഓളം പേര്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ തക്കംപാര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് പാകിസ്താന്‍ ബാലാക്കോട്ട് പുനസ്ഥാപിച്ചത്. ബാലക്കോട്ട് വ്യോമാക്രമണം സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. വ്യോമാക്രമണത്തില്‍ കേടുപാടുകള്‍ സംഭവിക്കുകയും തകര്‍ച്ച നേരിടുകയും ചെയ്തിട്ടുണ്ട്. അതു കൊണ്ടാണ് ജനങ്ങളെ അവിടെനിന്ു മാറ്റിയത്. ഇപ്പോഴത് പുനസ്ഥാപിച്ചിരിക്കുന്നു.-ചെന്നൈയില്‍ ഓഫിസേഴ്‌സ് ട്രെയ്‌നിങ് അക്കാഡമിയില്‍ മാധ്യമങ്ങളോട് റാവത്ത് വ്യക്തമാക്കി.
ജയ്‌ഷെ ക്യാംപുകള്‍ പുനസ്ഥാപിച്ചതായി കഴിഞ്ഞദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അന്തര്‍ദേശീയ ശ്രദ്ധ ഒഴിവാക്കി പുതിയ പേരിലാണ് കേന്ദ്രം സ്ഥാപിച്ചത്. ഇന്ത്യയിലും മറ്റിടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താനായി നിരവധി പേര്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















