You Searched For "Pak"

പാകിസ്താനില്‍ ഇമ്രാന്‍ ഖാന്റെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കി

21 Aug 2022 7:18 AM GMT
അതേ സമയം പരിശോധനയ്ക്ക് ശേഷം റെക്കോഡ് ചെയ്ത ഭാഗം പ്രക്ഷേപണം ചെയ്യാമെന്നും ഉത്തരവ് പറയുന്നു.

'യുദ്ധമല്ല പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം'; ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി

20 Aug 2022 5:37 PM GMT
കശ്മീര്‍പ്രശ്‌നത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ ഇന്ത്യയുമായി ശാശ്വത സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നുംഅദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍, പാകിസ്താനില്‍നിന്ന് വന്നവരല്ല: കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്‍

11 April 2022 3:20 PM GMT
'ഞങ്ങള്‍ ബഹുമാനത്തോടെയാണ് ജീവിക്കുന്നത്, ഭാവിയിലും തങ്ങള്‍ അന്തസ്സോടെ ജീവിക്കും. തങ്ങള്‍ പാകിസ്താനില്‍നിന്നല്ല വന്നത്'-അദ്ദേഹം ആവര്‍ത്തിച്ചു.

'പാകിസ്താന്റെ സ്വാതന്ത്ര്യ സമരം വീണ്ടും തുടങ്ങുന്നു'; പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്തായതിനു ശേഷമുള്ള ആദ്യ പ്രതികരണവുമായി ഇംറാന്‍ ഖാന്‍

10 April 2022 4:19 PM GMT
ഇസ്‌ലാമാബാദ്: അവിശ്വാസപ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ പരാജയപ്പെട്ട് പ്രധാനമന്ത്രി പദത്തില്‍നിന്നു പുറത്തായ പാക് മുന്‍ പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ വി...

ഇന്ത്യന്‍ മിസൈല്‍ അബദ്ധത്തില്‍ പാകിസ്താനില്‍ പതിച്ചു; സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം

11 March 2022 2:31 PM GMT
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാകിസ്താന്‍ പ്രദേശത്ത് പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പതിവ് അറ്റക്കുറ്റപ്...

'ഞങ്ങള്‍ നിങ്ങളുടെ അടിമകളാണോ?' റഷ്യന്‍ അധിനിവേശത്തെ അപലപിക്കണമെന്ന പാശ്ചാത്യ ദൂതന്മാരുടെ സംയുക്ത കത്തിനെതിരേ ആഞ്ഞടിച്ച് പാക് പ്രധാനമന്ത്രി

7 March 2022 3:22 AM GMT
യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടേതുള്‍പ്പെടെ 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്മാര്‍ യുക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുന്ന യുഎന്‍ പൊതുസഭയിലെ ...

ഒറ്റ ദിവസം മൂന്നു അതി നൂതന യുദ്ധകപ്പലുകള്‍ നീറ്റിലിറക്കി ചൈന

29 Dec 2021 6:33 PM GMT
മൂന്നു കപ്പലുകളില്‍ ഒന്നു മാത്രമാണ് ചൈനീസ് നാവിക സേനയ്ക്കു വേണ്ടി നിര്‍മിച്ചിട്ടുള്ളത്.

പുതിയ ശ്രീനഗര്‍- ഷാര്‍ജ നേരിട്ടുള്ള വിമാനത്തിന് വ്യോമ പാത നിഷേധിച്ച് പാകിസ്താന്‍

3 Nov 2021 12:22 PM GMT
വ്യോമപാത നിഷേധിക്കപ്പെട്ടതോടെ ഈ വിമാന സര്‍വ്വീസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായിട്ടുണ്ട്.

യുഎന്‍ പൊതുസഭയില്‍ പാകിസ്താനെതിരേ ആഞ്ഞടിച്ച് ഇന്ത്യ; പാകിസ്ഥാന്റേത് 'ഭീകരരെ' പിന്തുണച്ച ചരിത്രം

25 Sep 2021 7:29 AM GMT
.'ഭീകരര്‍ക്ക്' അഭയം നല്‍കുകയും സഹായിക്കുകയും സജീവമായി പിന്തുണക്കുകയും ചെയ്യുന്ന നയവും ചരിത്രവും പാകിസ്താനുണ്ടെന്ന് യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്‌നേഹ ...

നാല് രാജ്യങ്ങള്‍ക്കുകൂടി യാത്രാ വിലക്കേര്‍പ്പെടുത്തി യുഎഇ

10 May 2021 12:56 PM GMT
നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയത്.

അക്രമികള്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം ഉടന്‍ പുതുക്കി പണിയണം: പാക് സുപ്രിംകോടതി

9 Feb 2021 3:23 PM GMT
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്.

ഐഎസ്‌ഐക്ക് യുദ്ധവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എച്ച്എഎല്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

9 Oct 2020 11:53 AM GMT
എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന 41കാരനായ ദീപക് ഷിര്‍സാതിനെയാണ് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ഡ്രോണ്‍ ഉപയോഗിച്ച് പാകിസ്താന്‍ ആയുധങ്ങള്‍ കടത്തുന്നുവെന്ന് ജമ്മു കശ്മീര്‍ പോലിസ്

20 Sep 2020 1:11 AM GMT
ജമ്മു മേഖലയിലെ രാജൗരി സെക്ടറില്‍ പോലിസും 38 രാഷ്ട്രീയ റൈഫിള്‍സും സംയുക്തമായി വെള്ളിയാഴ്ച വൈകീട്ട് നടത്തിയ ഓപ്പറേഷറില്‍ ഡ്രോണ്‍ വഴിയുള്ള ആയുധ കടത്ത്...

ഇന്ത്യയുടെ എതിര്‍പ്പിനിടെ ഗില്‍ജിത് ബാള്‍ട്ടിസ്താനെ പാകിസ്താന്‍ അഞ്ചാമത്തെ പ്രവിശ്യയാക്കുന്നു

18 Sep 2020 1:32 AM GMT
മേഖലയില്‍ നവംബറില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മേഖലയിലെത്തി പ്രഖ്യാപനം നടത്തുമെന്നും കശ്മീര്‍, ഗില്‍ജിത്...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വ്യാജ ഭൂപടവുമായി പാകിസ്താന്‍;മോസ്‌കോ യോഗത്തില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

16 Sep 2020 2:34 AM GMT
ഇന്ത്യന്‍ പ്രദേശങ്ങള്‍ പാകിസ്താന്റെ ഭാഗമായി ചിത്രീകരിക്കുന്ന വ്യാജ ഭൂപടം പാകിസ്താന്‍ തങ്ങളുടെ പ്രതിനിധികളുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചതില്‍...

പാകിസ്താന്റെ ആളില്ലാ ചാരവിമാനം ഇന്ത്യ വെടിവെച്ചിട്ടു

20 Jun 2020 5:08 AM GMT
പുലര്‍ച്ചെ 5.10 നാണ് ബിഎസ്എഫ് ഡ്രോണ്‍ വെടിവെച്ചിട്ടത്. ജമ്മുകാശ്മീരിലെ കത്‌വ ജില്ലയിലെ രാജ്യാന്തര നിയന്ത്രണ രേഖയ്ക്ക് സമീപമാണ് സംഭവം.

ഇമ്രാന്‍ ഖാന്റ ജനപ്രീതി ഇടിയുന്നതിനിടെ ഭരണത്തില്‍ പിടിമുറുക്കി പാക് സൈന്യം

11 Jun 2020 6:28 AM GMT
വിരമിച്ചതും നിലവിലുള്ളതുമായി ഒരു ഡസനോളം സൈനിക ഓഫിസര്‍മാരാണ് സര്‍ക്കാരിന്റെ സുപ്രധാന മേഖലകളില്‍ നിലയുറപ്പിച്ചിട്ടുള്ളത്.

നിയന്ത്രണ രേഖയില്‍ പാക് വെടിവെപ്പ്; രണ്ട് സൈനികര്‍ മരിച്ചു

2 May 2020 5:28 AM GMT
വെള്ളിയാഴ്ച വൈകീട്ടാണ് ബാരാമുള്ളയില്‍ നയന്ത്രണ രേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിയുതിര്‍ത്തത്.
Share it