- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അയ്യപ്പനും ദൈവഗണങ്ങളും സര്‍ക്കാരിനൊപ്പം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പരാതി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശത്തിനെതിരേ നടപടി ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്‍കി. 'അയ്യപ്പനും ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സര്‍ക്കാരിനൊപ്പമാണ്' എന്ന തിരഞ്ഞെടുപ്പ് ദിനത്തിലെ പരാമര്‍ശത്തിനെതിരേയാണ് സതീശന്‍ പാച്ചേനി പരാതി നല്‍കിയത്.

മുഖ്യമന്ത്രിയുടെ പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം നഗ്‌നമായ ചട്ടലംഘനം ആണ്. വോട്ട് നേടാനായി ജാതി-മത വികാരങ്ങള്‍ ഉണര്‍ത്തുന്ന താരത്തിലുള്ള അഭ്യര്‍ഥനകളോ പരാമര്‍ശങ്ങളോ പാടില്ലെന്നാണ് ഈ ഭാഗത്ത് നിഷ്‌കര്‍ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡിയും പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.
Complaint against the reference of the Chief Minister
RELATED STORIES
ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ചു
30 July 2025 6:23 AM GMTഗസയിലെ ഉപരോധം തകര്‍ക്കാന്‍ 44 ബോട്ടുകള്‍
30 July 2025 5:22 AM GMTലൈംഗിക ഉദ്ദേശമില്ലാതെ 'ഐ ലവ് യു' പറഞ്ഞത് പോക്സോ പ്രകാരം പീഡനമല്ല:...
30 July 2025 3:47 AM GMT19ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിസ്റ്റ്യന്‍ ടോട്ടി
29 July 2025 6:00 PM GMTപോര്‍ച്ചുഗല്‍ താരം ജാവോ ഫ്ളിക്സ് അല്‍ നസ്റില്‍
29 July 2025 5:55 PM GMTമൂത്രനാളിയില്‍ മൂന്ന് മീറ്റര്‍ നീളമുള്ള ഇലക്ട്രിക് വയര്‍...
29 July 2025 5:37 PM GMT