സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം; എസ്ഡിപിഐ പരാതി നല്കി
അന്‍സാര്‍ മട്ടന്നൂര്‍ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരേയാണ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്
BY SRF23 March 2021 4:24 PM GMT

X
SRF23 March 2021 4:24 PM GMT
ഇരിട്ടി: സമൂഹികമാധ്യമത്തിലൂടെ എസ്ഡിപിഐയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തിയ അന്‍സാര്‍ മട്ടന്നൂര്‍ എന്ന ഫേസ്ബുക്ക് ഐഡിക്കെതിരേ ഡിവൈഎസ്പിക്ക് പരാതി നല്കി. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി പി എം അഷ്റഫാണ് ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.
Next Story
RELATED STORIES
ഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMTതുടങ്ങിയപ്പോഴേ തമ്മിലടി; മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയ്ക്ക് എതിരേ...
9 Aug 2022 4:16 PM GMT