Sub Lead

കണ്ണൂരില്‍ അസി. ലേബര്‍ ഓഫിസറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തി(47)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇപ്പോള്‍ പൊന്നാനിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസറായാണ് ജോലി ചെയ്യുന്നത്.

കണ്ണൂരില്‍ അസി. ലേബര്‍ ഓഫിസറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
X

കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ഓഫിസ് കോംപൗണ്ടിലെ കാറില്‍ അസി. ലേബര്‍ ഓഫിസറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തി(47)നെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇപ്പോള്‍ പൊന്നാനിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫിസറായാണ് ജോലി ചെയ്യുന്നത്. നിര്‍ത്തിയിട്ട കാറിനുള്ളില്‍ മുന്‍സീറ്റിലെ ഡ്രൈവര്‍ക്കു സമീപത്തെ സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പോലിസിനെ വിവരമറിയിച്ചത്. നീല നിറത്തിലുള്ള കാറിലാണ് മൃതദേഹം കണ്ടെത്തിയത്.



Next Story

RELATED STORIES

Share it