കശ്മീരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി
ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി യൂനിനിറ്റിലെ മുഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ബുദ്ഗാമിലെ ഖാസിപുര ചാദൂരിലുള്ള വീട്ടില്‍വച്ച് തട്ടിക്കൊണ്ടുപോയത്.
BY MTP8 March 2019 5:47 PM GMT

X
MTP8 March 2019 5:47 PM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബുദ്ഗാമില്‍ സൈനികനെ സായുധര്‍ തട്ടിക്കൊണ്ടുപോയി. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രി യൂനിനിറ്റിലെ മുഹമ്മദ് യാസീന്‍ ഭട്ടിനെയാണ് ബുദ്ഗാമിലെ ഖാസിപുര ചാദൂരിലുള്ള വീട്ടില്‍വച്ച് തട്ടിക്കൊണ്ടുപോയത്. വൈകുന്നരേത്തോടെ വീട്ടിലേക്ക് ഇരച്ചുകയറിയ സായുധ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പോലിസും സൈന്യവും പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അവധിയിലായിരുന്നു സൈനികന്.
Next Story
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല്‍ എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്‍ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്‍ഡിഎയുടെ ഭാഗമാവാന്‍ ബിആര്‍എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില്‍ വീണ്ടും കൂട്ട മരണം; സര്‍ക്കാര്‍ ആശുപത്രിയില്‍ 24...
3 Oct 2023 2:12 PM GMT