Top

You Searched For "jammu kashmir"

'പോലിസ് മുത്തച്ഛനെ കൊന്നു' -കശ്മീര്‍ ബാലന്‍ (വീഡിയോ)

2 July 2020 6:11 AM GMT
കൊല്ലപ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മുത്തച്ഛന്റെ ദേഹത്ത് ഇരിക്കുന്ന മൂന്ന് വയസ്സുകാരനെ സൈനികന്‍ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം; നാശനഷ്ടങ്ങളില്ല

15 Jun 2020 1:08 AM GMT
ഗാന്ധിനഗര്‍: ഗുജറാത്തിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷനല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഞായറാഴ്ച രാത്രി 8.13 ഓടെ ഗുജറാത്തിലെ രാ...

ആര്‍ക്കെങ്കിലും ലോക്ക് ഡൗണ്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ?: മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല

30 March 2020 6:12 AM GMT
ആര്‍ക്കെങ്കിലും ക്വാറന്റൈന്‍, അല്ലെങ്കില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ അതിജീവിക്കാനുള്ള പൊടിക്കൈകള്‍ ആവശ്യമുണ്ടോ. എനിക്കാണെങ്കില്‍ അക്കാര്യത്തില്‍ മാസങ്ങളുടെ പരിചയമുണ്ട്.

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ നടപടിയെ പ്രശംസിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി

1 Nov 2019 3:36 PM GMT
യുഎസ്-ഇന്ത്യ സൈനികസഹകരണത്തിന്റെ ഉറച്ച വക്താവാണ് ഹോര്‍ഡിങ്.

കശ്മീരില്‍ കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു: യുഎന്‍

29 Oct 2019 4:14 PM GMT
കശ്മീര്‍ പൗരന്മാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും യുഎന്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.

കശ്മീര്‍ സന്ദര്‍ശിക്കുന്ന ഇയു എംപിമാരില്‍ 22 പേരും ഫാഷിസ്റ്റ് അനുകൂലികള്‍; മുഖംമിനുക്കല്‍ തന്ത്രമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ്

29 Oct 2019 9:50 AM GMT
ബിജെപിയുമായി ബന്ധമുള്ള ഫാഷിസ്റ്റ് അനുകൂലികളാണ് കശ്മീരിലെത്തിയ എംപിമാരില്‍ ഭൂരിപക്ഷവുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി പറഞ്ഞു. പൊതുജനങ്ങളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രം മാത്രമാണ് എംപിമാരുടെ സന്ദര്‍ശനമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു.

കശ്മീരിന്റെ പ്രത്യേകഅവകാശം എടുത്തു കളഞ്ഞശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വമ്പന്‍ പരാജയം

25 Oct 2019 10:46 AM GMT
സംസ്ഥാനത്തെ പ്രമുഖ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിന്ന സാഹചര്യത്തില്‍ സ്വതന്ത്രരും ബിജെപിയും തമ്മില്‍ നേരിട്ടായിരുന്നു മത്സരം. തെരഞ്ഞെുപ്പു ഫലം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടുള്ള ജനകീയപ്രതികരണമായി വേണം കണക്കാക്കാന്‍.

എസ്എആര്‍ ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു

25 Oct 2019 2:20 AM GMT
ഇന്നലെ അന്തരിച്ച പ്രഫ. എസ്എആര്‍ ഗിലാനിയുടെ മൃതദേഹം ജന്മനാടായ കശ്മീരിലേക്കു കൊണ്ടുപോവുന്നത് വൈകിപ്പിക്കാനുള്ള ശ്രമവുമായി ഡല്‍ഹി പോലിസ്.

മകനെ തേടി 30 വര്‍ഷം; കശ്മീരി വനിത ബിബിസി പട്ടികയില്‍

18 Oct 2019 5:01 AM GMT
ശ്രീനഗര്‍: 30 വര്‍ഷം മകനെ തേടി അലയുകയും ഒടുവില്‍ തന്നെപ്പോലെ മക്കളെ തേടി അലയുന്ന ആയിരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്ത കശ്മീരി വനിതയെ തേടി...

കശ്മീരില്‍ കുഴിബോംബ് സ്‌ഫോടനം; മലയാളി ജവാന്‍ കൊല്ലപ്പെട്ടു

15 Oct 2019 1:55 AM GMT
കശ്മീരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ മലയാളി ജവാന്‍ കൊല്ലപ്പെട്ടു. അഞ്ചല്‍ ഇടയം സ്വദേശിയായ ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്.

കശ്മീരില്‍ ജനാധിപത്യം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധാഗ്നി

5 Oct 2019 4:24 PM GMT
ഒക്ടോബര്‍ 18ന് കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും

സൗദി കിരീടാവകാശിയുമായി അജിത് ഡോവല്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ച നടത്തി

3 Oct 2019 1:24 AM GMT
രണ്ടുമണിക്കൂര്‍ നീണ്ടു നിന്ന കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയമടക്കം ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബിജെപി വിമതന്‍ ലാല്‍ സിങ് ഉള്‍പ്പെടെ ജമ്മു നേതാക്കളെ വീട്ടുതടങ്കലില്‍ നിന്ന് വിട്ടയച്ചു

2 Oct 2019 3:31 PM GMT
തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതായി ചൊവ്വാഴ്ച്ച രാത്രിയാണ് പോലിസ് അറിയിച്ചതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് റാണ പറഞ്ഞു. സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്ത ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കും. പാര്‍ട്ടി എന്ന നിലയില്‍ എന്തൊക്കെയാണ് ചെയ്യാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരി സ്ത്രീകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു; മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള ഫെമിനിസ്റ്റുകളുടെ പൊതുപ്രസ്താവന

26 Sep 2019 3:46 PM GMT
നിലവിൽ കശ്മീരിൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളിൽ നിന്ന് പിന്മാറാനും സൈനികവൽക്കരണം അവസാനിപ്പിക്കാനും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമടങ്ങുന്ന കൂട്ടായ്മ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ട്രംപും മോദിയും ഹൂസ്റ്റണിലെ വേദിയില്‍; പ്രതിഷേധവുമായി ആയിരങ്ങള്‍

23 Sep 2019 2:08 AM GMT
ഹൗഡി മോദിയെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കശ്മീര്‍ വിഷയത്തില്‍ പാകിസ്താനെതിരേ രൂക്ഷവിമര്‍ശനമാണ് മോദി ഉയര്‍ത്തിയത്. അതേ സമയം, ട്രംപും മോദിയും ഒരുമിച്ച് അണിനിരന്ന ഹൂസ്റ്റണിലെ എന്‍ആര്‍ജി സ്‌റ്റേഡിയത്തിന് പുറത്ത് ആയിരങ്ങള്‍ പ്രതിഷേധവുമായെത്തി.

രാഷ്ട്രീയ പ്രസംഗം പോലും നടത്തില്ല; കശ്മീരിലെ അഞ്ചു നേതാക്കൾ ബോണ്ട് ഒപ്പുവച്ചു മോചിതരാകുന്നു

20 Sep 2019 8:56 AM GMT
സിആര്‍പിസി സെക്ഷന്‍ 107 പ്രകാരമാണ് ഇവരെ തവടവില്‍ വെച്ചിരുന്നത്. തടവില്‍ നിന്നും റിലീസ് ചെയ്തതിന് ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തില്ലെന്നടക്കം ഇവര്‍ എഴുതി നല്‍കിയതായാണ് റിപോര്‍ട്ട്.

ജര്‍മന്‍ യാത്രക്കൊരുങ്ങിയ കശ്മീരി മാധ്യമപ്രവര്‍ത്തനെ വിമാനത്താവളത്തില്‍ തടഞ്ഞു

1 Sep 2019 4:47 AM GMT
ന്യൂഡല്‍ഹി: കശ്മീരി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജൗഹര്‍ ഗീലാനിയെ ജര്‍മനിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തടഞ്ഞു. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി...

ആഗാ ഷാഹിദ് അലി: തുളവീണ ഹൃദയം കൊണ്ടെഴുതിയ കശ്മീരി

31 Aug 2019 12:08 PM GMT
കലയുടെ സൗന്ദര്യബോധത്തോട് കാമ്പുള്ള ഭക്തിബന്ധം നിലനിര്‍ത്തിയ കവിയാണ് കശ്മീര്‍ വേദനയുടെ കവി എന്നറിയപ്പെടുന്ന ആഗാ ഷാഹിദ് അലി.

കറാച്ചിക്കു മൂകളിലൂടെയുള്ള വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചു; ഇന്ത്യക്ക് കോടികളുടെ നഷ്ടം വരും

29 Aug 2019 1:45 AM GMT
ബുധനാഴ്ചമുതല്‍ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവില്‍ ഏവിയേഷന്‍ അധികൃതരാണ് അറിയിച്ചത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.

കണ്ണന്‍ ഗോപിനാഥന്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് നോട്ടീസ്

29 Aug 2019 1:15 AM GMT
കേന്ദ്രഭരണപ്രദേശങ്ങളായ ദാമന്‍ ദിയു, ദാദ്രനദര്‍ ഹവേലി എന്നിവിടങ്ങളിലെ വൈദ്യുത പാരമ്പര്യേതര ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്നു കണ്ണന്‍.

യൂസുഫ് തരിഗാമിയെ കാണാന്‍ യെച്ചൂരിക്ക് സുപ്രിംകോടതിയുടെ അനുമതി

28 Aug 2019 5:46 AM GMT
കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രിം കോടതി തീരുമാനം. സന്ദര്‍ശനമല്ലാതെ മറ്റു കാര്യങ്ങളൊന്നും പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് തരിഗാമിയെ കശ്മീരില്‍ തങ്കലിലാക്കിയത്.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാകിസ്താനെതിരേ രാഹുല്‍

28 Aug 2019 5:28 AM GMT
ഇക്കാര്യത്തില്‍ പാകിസ്താനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപെടേണ്ട യാതൊരു കാര്യവുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കശ്മീരിലെ നിയന്ത്രണങ്ങളെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ നിലപാട് ജനാധിപത്യ വിരുദ്ധം: എന്‍ റാം

28 Aug 2019 2:11 AM GMT
ജമ്മു കശ്മീരില്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തെ പിന്തുണച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പിസിഐ)യുടെ നിലപാട് നീതീകരിക്കാനാവാത്തതും തലതിരിഞ്ഞ മാധ്യമ സ്വാതന്ത്ര്യ വീക്ഷണവുമാണെന്ന് ദി ഹിന്ദു ഗ്രൂപ്പ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ എന്‍ റാം. പിസിഐയുടെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരേ പ്രതിഷേധിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനഗർ സെക്രട്ടേറിയറ്റിലെ ജമ്മുകശ്മീർ പതാക നീക്കം ചെയ്തു

26 Aug 2019 10:19 AM GMT
1952 ജൂൺ 7 ന് സംസ്ഥാന പ്രതിനിധികളും ഇന്ത്യൻ സർക്കാരും തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് ജമ്മു കശ്മീർ നിയമസഭ സംസ്ഥാന പതാക അംഗീകരിച്ചത്.

കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യയോട് യുഎന്‍

22 Aug 2019 5:02 PM GMT
ജനീവ: ജനജീവിതം ദുസ്സഹമായ കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പുനസ്ഥാപിക്കണമെന്നു യുഎന്‍ മനുഷ്യാവകാശ സമിതി ഇന്ത്യയോട് ആവശ്യപ്പെട്ടു. ആഴ്ചകളായി ത...

നിയന്ത്രണങ്ങളിലെ ഇളവ്; ജമ്മു കശ്മീരില്‍ 190 പ്രൈമറി സ്‌കൂളുകള്‍ ഇന്ന് തുറക്കും

19 Aug 2019 1:40 AM GMT
സുരക്ഷയുടെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പടെ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

ജമ്മു കശ്മീരില്‍ ഭൂചലനം

13 Aug 2019 5:14 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്നു വൈകുന്നേരം 4.20നാണ് കശ്മീര്‍ താഴ്‌വരയില്‍ ഭൂചലനമുണ്ടായത്. സംഭ...

കശ്മീരില്‍ അതീവ ഗുരുതര സാഹചര്യമെന്ന് രാഹുല്‍ ഗാന്ധി; ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു

11 Aug 2019 6:22 AM GMT
അവിടെ നിന്ന് വരുന്ന റിപോര്‍ട്ടുകളുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ട്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്-രാഹുല്‍ പറഞ്ഞു.

പെരുന്നാളിങ്ങെത്തി'; ഇനി എപ്പോഴാണ് ഞങ്ങളെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുക

10 Aug 2019 12:30 PM GMT
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടതിനു ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ആശങ്കയിലാണ് നാദിറ ഉള്‍പ്പെടെ ലക്ഷക്കണക്കിന് കശ്മീരികള്‍.

കശ്മീരില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പെല്ലറ്റ് ഗണ്ണുകളുമായി പട്ടാളം; നിരവധി പേര്‍ ആശുപത്രിയില്‍

9 Aug 2019 3:50 PM GMT
ശ്രീഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രക്ഷോഭത്തെ സൈന്യം ശക്തമായി അടിച്ചമര്‍ത്തുന്നതിന്റെ തെളിവാണെന്ന് ദി വയര്‍, ഹഫിങ്ടണ്‍ പോസ്റ്റ്, റോയിട്ടേഴ്‌സ് എന്നിവ ചൂണ്ടിക്കാട്ടുന്നു. അര്‍ധസൈനികരുടെ പെല്ലറ്റ് ഗണ്ണ് കൊണ്ടുള്ള പരിക്കേറ്റാണ് ഭൂരിഭാഗവും ആശുപത്രിയിലെത്തുന്നത്.

കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി പുനസ്ഥാപിച്ചു

9 Aug 2019 9:30 AM GMT
വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനയില്‍ പങ്കെടുക്കേണ്ടതിനാല്‍ പൊതുജനങ്ങളുടെ സഞ്ചാരത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിലും ഇളവു വരുത്തിയിട്ടുണ്ട്.

ജമ്മുകശ്മീരില്‍ ഉടന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി

8 Aug 2019 3:02 PM GMT
കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

ഗുലാംനബി ആസാദിനെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞു

8 Aug 2019 8:07 AM GMT
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള സ്ഥിതിഗതികള്‍ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് ഗുലാം നബി ആസാദ് കശ്മീരിലേക്കു പുറപ്പെട്ടത്.

കശ്മീര്‍: അര്‍ധസൈനികര്‍ ഓടിച്ച 17കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു; പെല്ലറ്റുകള്‍ തറച്ച് 13 പേര്‍ക്കു പരിക്ക്

7 Aug 2019 1:22 PM GMT
ശ്രീനഗറിലെ പാല്‍പോര ഏരിയയിലുള്ള ഉസൈബ് അല്‍ത്താഫ് അര്‍ധസൈനികരുടെ ഇടപെടലിനിടെ കൊല്ലപ്പെട്ടതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

കശ്മീരികള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു; പോരാടാനുള്ള നിശ്ചയദാര്‍ഡ്യമൊഴിച്ച്: കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ്

7 Aug 2019 10:53 AM GMT
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയുള്ള കശ്മീരിന്റെ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ച് ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്‌മെന്റ് പ്രസിഡന്റും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഇക്കാര്യങ്ങള്‍.
Share it