- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീര്‍: മുന്നണിയെ ഫാറൂഖ് അബ്ദുല്ല നയിക്കും
ഇടതു നേതാവ് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍,
BY NAKN24 Oct 2020 12:45 PM GMT

X
NAKN24 Oct 2020 12:45 PM GMT
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രുമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപം നല്‍കിയ തിരഞ്ഞെടുപ്പ് സഖ്യത്തിന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലനേതൃത്വം നല്‍കും. മെഹബൂബ മുഫ്തിയാണ് ഉപനേതാവ്. ഇന്ന് ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.കശ്മീരിന്റെ മുന്‍ പതാകയാണ് സഖ്യം ഉപയോഗിക്കുക. മുന്‍പുണ്ടായിരുന്ന എല്ലാ പദവിയും അധികാരങ്ങളും കശ്മീരിന് പുന സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.
ഇടതു നേതാവ് നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയാണ് സഖ്യത്തിന്റെ കണ്‍വീനര്‍, പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സാജദ് ലോണ്‍ വക്താവായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഗുപ്കര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച പാര്‍ട്ടികളുടെ സഖ്യമാണ് പുതുതായി രൂപം നല്‍കിയ പീപ്പിള്‍സ് അലയന്‍സ്.
Next Story
RELATED STORIES
അന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTമരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരുകോടി രൂപ സഹായധനം പ്രഖ്യാപിച്ച്...
12 Jun 2025 3:20 PM GMTജയ് ശ്രീ റാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മുസ്ലിം...
12 Jun 2025 3:08 PM GMTഅഹ്മ്മദാബാദ് വിമാന അപകടം: ഒരാള്‍ രക്ഷപ്പെട്ടു (വീഡിയോ)
12 Jun 2025 2:17 PM GMT625 അടി ഉയരത്തില്‍ വച്ച് വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന്
12 Jun 2025 1:53 PM GMTഅഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMT