- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുസ് ലിം കുഞ്ഞുങ്ങളെ വെട്ടിനുറുക്കും, മുസ്‌ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്യും'; വംശഹത്യക്ക് പരസ്യ ആഹ്വാനവുമായി ഹിന്ദുത്വന്‍ (വീഡിയോ)
ന്യൂഡല്‍ഹി: 'കശ്മീര്‍ ഫയല്‍സ്' ചിത്രത്തിന് ശേഷം മുസ് ലിംകള്‍ക്കെതിരേ പരസ്യമായ വംശഹത്യാ ആഹ്വാനവുമായി ഹിന്ദുത്വ പ്രവര്‍ത്തകന്‍. മുഖം കാവി തുണി ഉപയോഗിച്ച് മറച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വംശഹത്യക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. 'ആറ് മാസം പ്രായമുള്ള മുസ് ലിം കുഞ്ഞുങ്ങളെ രണ്ട് തുണ്ടമാക്കും. ഒരു ഭാഗം കുഞ്ഞിന്റെ മാതാവിനും ഒരു ഭാഗം പിതാവിനും കൊടുക്കും'. മുഖംമൂടി ധരിച്ചയാള്‍ പറഞ്ഞു.
[English Caption].
— HindutvaWatch (@HindutvaWatchIn) March 20, 2022
A radical Hindu extremist openly giving a call for Muslim genocide after watching Hindutva propaganda movie The Kashmir Files.
He even want to slaughter 6 month old Muslim babies.
1/2 pic.twitter.com/fsJb7PhonZ
'എന്റെ കയ്യില്‍ അധികാരമുണ്ടെങ്കില്‍ നിങ്ങളുടെ(മുസ് ലിം) സ്ത്രീകളെ ഞാന്‍ ബലാല്‍സംഗം ചെയ്യും, മുസ് ലിംകളെ ഈ രാജ്യം വിടാന്‍ അനുവദിക്കില്ല, അവരെ ഇവിടെ ജീവിക്കാനും അനുവദിക്കില്ല'. അയള്‍ പറഞ്ഞു.
കഴിയുന്ന എല്ലാ മാര്‍ഗങ്ങളിലും മുസ് ലിംകളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കണമെന്നും രഹസ്യമായി അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അയള്‍ നിര്‍ദേശം നല്‍കുന്നുണ്ട്.
RELATED STORIES
വിനായകന്റെ ആത്മഹത്യ; പോലിസുകാര്ക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം...
12 Dec 2024 12:08 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTപള്ളികളില് ഇനി സര്വേ പാടില്ല; പുതിയ അന്യായങ്ങള് രജിസ്റ്റര്...
12 Dec 2024 11:11 AM GMTതമിഴ്നാട്ടില് വാഹനാപകടം; പിഞ്ചുകുഞ്ഞുള്പ്പെടെ മൂന്നു മലയാളികള്...
12 Dec 2024 10:46 AM GMTഹേമ കമ്മിറ്റി റിപോര്ട്ട്: പരാതിയില് താല്പ്പര്യമില്ലാത്തവരുടെ...
12 Dec 2024 10:32 AM GMTഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്: ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
12 Dec 2024 9:58 AM GMT