- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനയില്‍ മരണപ്പെട്ടു
BY BSR15 Jun 2024 7:11 AM GMT

X
BSR15 Jun 2024 7:11 AM GMT
തിരുവനന്തപുരം: ഹജ്ജ് തീര്‍ഥാടനത്തിനിടെ തിരുവനന്തപുരം സ്വദേശിനി മിനയില്‍ മരണപ്പെട്ടു. കണിയാപുരം കഠിനംകുളം മുണ്ടഞ്ചിറ വിആര്‍ മന്‍സിലില്‍ അബ്ദുല്‍ വഹാബിന്റെ ഭാര്യ റാഹിലാ ബീവി(57)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മിനയില്‍ കഴിയുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. രാത്രി ഒന്നോടെയാണ് മരണപ്പെട്ടത്. അറബ് വേള്‍ഡ് ട്രാവല്‍സ് എന്ന സ്വകാര്യ ഗ്രൂപ്പ് വഴിയാണ് ഹജ്ജിനു പോയത്. മക്കള്‍: അന്‍സി, സജ്‌ന. മരുമക്കള്‍: അന്‍സര്‍ പാങ്ങോട്, അനസ് കണിയാപുരം. മയ്യിത്ത് അവിടെ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
ഇഡിയുടെ അഴിമതിയും ഭീഷണിപ്പെടുത്തി പണം തട്ടലും അപലപനീയം: എസ്ഡിപിഐ
31 May 2025 11:23 AM GMTബലി പെരുന്നാള്‍; ഒമാനില്‍ അഞ്ചു ദിവസം അവധി
31 May 2025 11:12 AM GMTകുമ്പളങ്ങാട് ബിജു വധം: ഒമ്പതു ആര്‍എസ്എസുകാര്‍ക്ക് ജീവപര്യന്തം
31 May 2025 11:03 AM GMTമുഖ്യമന്ത്രിക്കെതിരേ വധഭീഷണി മുഴക്കിയ സംഭവം; പ്രതി വിചാരണ നേരിടണമെന്ന് ...
31 May 2025 10:52 AM GMTവരാനിരുന്നത് ആണവ ദുരന്തം; ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം...
31 May 2025 9:07 AM GMTനിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്...
31 May 2025 8:49 AM GMT