Sub Lead

ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍;അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, പത്തുപേര്‍ക്ക് ഗുരുതപരിക്ക്

അഞ്ചു ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.

ഛത്തീസ്ഗഢില്‍ മാവോവാദികളുമായി ഏറ്റുമുട്ടല്‍;അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, പത്തുപേര്‍ക്ക് ഗുരുതപരിക്ക്
X
ബീജാപൂര്‍: ചത്തീസ്ഗഢില്‍ മാവോവാദികുളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അഞ്ചു ജവാന്‍മാര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ബീജാപൂര്‍ ജില്ലയിലെ സിലെഗറിലാണ് ഏറ്റുമുട്ടലുണ്ടായത്. മാവോവാദികളും കൊല്ലപ്പെട്ടതായാണ് സൂചനയെന്ന് ചത്തീസ്ഗഢ് പോലിസ് മേധാവി ഡി എം അവസ്തി പറഞ്ഞു. മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.




Next Story

RELATED STORIES

Share it