14 തൂപ്പുകാരാവാന് അപേക്ഷിച്ചത് 4600 എന്ജിനിയര്മാരും എംബിഎക്കാരും
BY SHN5 Feb 2019 6:01 PM GMT

X
SHN5 Feb 2019 6:01 PM GMT
ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിലെ സ്വീപ്പേഴ്സ് തസ്തികയിലേക്ക് അപേക്ഷിച്ചവരില് 4600 എന്ജിനിയര്മാരും എംബിഎക്കാരും. ശാരീരിക ക്ഷമത മാത്രം യോഗ്യതയായുള്ള തൂപ്പുകാരന് തസ്തികയിലേക്ക് അപേക്ഷിച്ചവരില് അധികവും ബിരുദ, ബിരുദാനന്തരധാരികളാണ്. 14 തസ്തികകളിലേക്ക് ഇതിനോടകം 1000കണക്കിന് അപേക്ഷകളാണെത്തിയത്.
Next Story
RELATED STORIES
പ്രസംഗം കഴിയും മുമ്പ് അനൗണ്സ്മെന്റ്; മുഖ്യമന്ത്രി ക്ഷുഭിതനായി...
23 Sep 2023 6:47 AM GMT72 വെബ്സൈറ്റുകളും ലോണ് ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMTഏഷ്യന് ഗെയിംസിന് ഇന്ന് തുടക്കം; ഇന്ത്യയ്ക്കായി 655 കായികതാരങ്ങള്...
23 Sep 2023 6:14 AM GMTകേരളാ ബ്ലാസ്റ്റേഴ്സ് താരത്തിനെതിരേ വംശീയാധിക്ഷേപം; റയാന്...
23 Sep 2023 6:06 AM GMTഅയ്യന്തോള് ബാങ്കിലേത് കരുവന്നൂരിനേക്കാള് വലിയ തട്ടിപ്പെന്ന് അനില്...
23 Sep 2023 5:58 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT