ഹരിയാന: കല്‍ക്കരി ഖനിയില്‍ മണ്ണിടിച്ചില്‍; 3 മരണം, നിരവധി പേരെ കാണാതായി
തോഷാം ബ്ലോക്കിലെ ദദാം മൈനിങ് സോണിലാണ് അപകടം. ഏതാനും ട്രക്കുകളും യന്ത്രങ്ങളും മണ്ണിനടിയിലായെന്നും പോലിസ് പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
BY SRF1 Jan 2022 11:12 AM GMT

X
SRF1 Jan 2022 11:12 AM GMT
ഭിവാനി: ഹരിയാനയില്‍ ഭിവാനിയില്‍ കല്‍ക്കരി ഖനിയിലുണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. തോഷാം ബ്ലോക്കിലെ ദദാം മൈനിങ് സോണിലാണ് അപകടം. ഏതാനും ട്രക്കുകളും യന്ത്രങ്ങളും മണ്ണിനടിയിലായെന്നും പോലിസ് പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
എത്ര പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്ന് തോഷാം എംഎല്‍എ കിരണ്‍ ചൗധരി പറഞ്ഞു. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം ഖനനം നിരോധിക്കപ്പെട്ട മേഖലയാണ് ഇവിടം. മണ്ണിനടിയില്‍ കുടുങ്ങിപ്പോയവരില്‍ കുറച്ചുപേരെങ്കിലും മരിച്ചിരിക്കാമെന്നും എംഎല്‍എ പറഞ്ഞു.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന് കെപിസിസി ജനറല് സെക്രട്ടറി
19 Aug 2022 6:57 AM GMTആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ വാഹനാപകടത്തില് മരണപ്പെട്ടു
19 Aug 2022 4:55 AM GMTമനീഷ് സിസോദിയയുടെ ഔദ്യോഗിക വസതിയില് സിബിഐ റെയ്ഡ്
19 Aug 2022 4:35 AM GMTശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ആംബുലന്സ് തടഞ്ഞ് നിറുത്തി...
19 Aug 2022 3:41 AM GMTനന്ദു ട്രെയിന് തട്ടി മരിച്ച സംഭവത്തില് എട്ട് പേര്ക്കെതിരേ കേസ്
19 Aug 2022 3:22 AM GMTആള്ദൈവങ്ങളെ കുറിച്ച് പോസ്റ്റിട്ട മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്തു;...
19 Aug 2022 3:00 AM GMT