Sub Lead

കുവൈത്തില്‍ മൂന്ന് ദിവസം അവധി; നാല്‍പ്പത് ദിവസം ഔദ്യോഗിക ദുഖാ:ചരണം

കുവൈത്തില്‍ മൂന്ന് ദിവസം അവധി; നാല്‍പ്പത് ദിവസം ഔദ്യോഗിക ദുഖാ:ചരണം
X
കുവൈത്ത് സിറ്റി: അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ച് കൊണ്ട് രാജ്യത്ത് ഇന്ന് മുതല്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 40 ദിവസമാണ് ഔദ്യോഗിക ദുഖാ:ചരണം. ഈ ദിവസങ്ങളില്‍ ദേശീയ പതാക താഴ്ത്തി കെട്ടും.
Next Story

RELATED STORIES

Share it