ബിജെപി ഡല്‍ഹി ഓഫിസിലെ 17 പേര്‍ക്കു കൊവിഡ്
ബിജെപി ഡല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥനും കൊവിഡ് സ്ഥിരീകരിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു
BY BSR15 Sep 2020 2:53 PM GMT
X
BSR15 Sep 2020 2:53 PM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ബിജെപി ഓഫിസിലെ 17 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓഫിസില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെയാണ് കൊവിഡ്-19 പോസിറ്റീവാണെന്നു കണ്ടെത്തിയത്. ബുധനാഴ്ച ശുചീകരണത്തിനായി ഓഫിസും പരിസരവും അടച്ചിടുമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. ബിജെപി ഡല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥനും കൊവിഡ് സ്ഥിരീകരിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT