- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകം'; രൂപേഷ് ഉള്‍പ്പെടെ തടവുകാര്‍ ജയിലില്‍ നിരാഹാരത്തില്‍
വീഡിയോ കോണ്‍ഫറന്‍സ് വഴി എറണാക്കുളം എന്‍ഐഎ കോടതിയില്‍ നടക്കുന്ന വിചാരണക്ക് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് രൂപേഷ് കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു.

തൃശൂര്‍: സ്റ്റാന്‍ സ്വാമിയുടേത് ഭരണകൂട കൊലപാതകമാണെന്ന് ആരോപിച്ച് മാവോവാദി കേസില്‍ അറസ്റ്റിലായ രൂപേഷ് ഉള്‍പ്പെടെ തടവുകാര്‍ വിയ്യൂര്‍ ജയിലില്‍ നിരാഹാരത്തില്‍. യുഎപിഎ കേസുകളില്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന രൂപേഷ്, രാജീവന്‍, രാജന്‍, ധനീഷ് ഉള്‍പ്പെടെയുള്ള തടവുകാരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. 24 മണിക്കൂര്‍ നിരാഹാരം അനുഷ്ടിക്കുമെന്ന് തടവുകാര്‍ അറിയിച്ചു.
വീഡിയോ കോണ്‍ഫറന്‍സ് വഴി എറണാക്കുളം എന്‍ഐഎ കോടതിയില്‍ നടക്കുന്ന വിചാരണക്ക് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ അനുവാദം ആവശ്യപ്പെട്ട് രൂപേഷ് കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. എന്നാല്‍, കോടതി കീഴ്‌വഴക്കത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളി. മാവോവാദി കേസുകളില്‍ അറസിറ്റിലായ രൂപേഷ്, അനൂപ്, ഇബ്രാഹിം, കന്യാകുമാരി എന്നിവരുടെ വിചാരണയാണ് എറണാകുളം എന്‍ഐഎ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്നത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















