യു എസ് ഓപ്പണ്‍; അനെറ്റ് കോണ്ടവീറ്റിനെ വീഴ്ത്തി സെറീനാ മുന്നോട്ട്
BY FAR1 Sep 2022 5:31 PM GMT

X
FAR1 Sep 2022 5:31 PM GMT
ന്യുയോര്‍ക്ക്: യു എസ് ഓപ്പണോടെ വിരമിക്കാനിരിക്കുന്ന 23 ഗ്രാന്‍സ്ലാം ഉടമയായ അമേരിക്കയുടെ സെറീനാ വില്ല്യംസ് യു എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. രണ്ടാം സീഡ് അനെറ്റ് കോണ്ടവീറ്റയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെറീന വീഴ്ത്തിയത്. നിലവിലെ ചാംപ്യന്‍ എമാ റഡാകാനു, റണ്ണറപ്പ് ലെയ്‌ലാ, മുന്‍ ചാംപ്യന്‍ നയോമി ഒസാക്ക, വിംബിള്‍ഡണ്‍ ചാംപ്യന്‍ എലേനാ റബാക്കിനാ, മൂന്നാം സീഡ് മരിയാ ഷാക്കിരി എന്നിവര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല്‍ സംപ്രേക്ഷണം സൂര്യാ മൂവീസില്‍
19 Sep 2023 11:25 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തു;...
15 Sep 2023 1:05 PM GMTജര്‍മ്മന്‍ ഫുട്ബോളര് റോബര്‍ട്ട് ബോവര്‍ ഇസ് ലാം മതം സ്വീകരിച്ചു
15 Sep 2023 2:12 AM GMT