You Searched For "US Open 2022-23"

യുഎസ് ഓപ്പണ്‍; ടീനേജ് സെന്‍സേഷന്‍ അല്‍ക്കാരസിന് കിരീടവും ഒന്നാം റാങ്കും

12 Sep 2022 4:54 AM GMT
ഡാനിയേല്‍ മെദ്വദേവിനെ മറികടന്നാണ് അല്‍ക്കാരസിന്റെ റാങ്കിങിലെ മുന്നേറ്റം.

യു എസ് ഓപ്പണ്‍; ജാബ്യുര്‍ വീണ്ടും വീണു; ഇഗ തന്നെ ചാംപ്യന്‍

11 Sep 2022 5:12 AM GMT
കാര്‍ലോസ് അല്‍ക്കാരസ് നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും.

യു എസ് ഓപ്പണ്‍; ഫൈനലില്‍ ഓന്‍സ് ജാബിറും ഇഗയും ഏറ്റുമുട്ടും

9 Sep 2022 8:04 AM GMT
ആഫ്രോ-അറേബ്യന്‍ താരമായ ജാബിറിന് ഇതുവരെ ഗ്രാന്‍സ്ലാം നേടാനായിട്ടില്ല.

യു എസ് ഓപ്പണ്‍; റഫയുടെ പ്രയാണം അവസാനിപ്പിച്ച് ഫ്രാന്‍സിസ് ടിയാഫോ

6 Sep 2022 4:07 AM GMT
ലോക ഒന്നാം നമ്പര്‍ ഡാനിയേല്‍ മെദ്വദേവ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

സെറീനാ വില്ല്യംസിന്റെ ടെന്നിസ് കരിയറിന് കണ്ണീരോടെ വിട

3 Sep 2022 3:44 AM GMT
സെറീനാ 605ാം റാങ്കോടെയാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.

യു എസ് ഓപ്പണ്‍; അനെറ്റ് കോണ്ടവീറ്റിനെ വീഴ്ത്തി സെറീനാ മുന്നോട്ട്

1 Sep 2022 5:31 PM GMT
ന്യുയോര്‍ക്ക്: യു എസ് ഓപ്പണോടെ വിരമിക്കാനിരിക്കുന്ന 23 ഗ്രാന്‍സ്ലാം ഉടമയായ അമേരിക്കയുടെ സെറീനാ വില്ല്യംസ് യു എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍...

യു എസ് ഓപ്പണിന് അട്ടിമറിയോടെ തുടക്കം; ഹാലപ്പും സ്‌റ്റെഫാനോസും പുറത്ത്

30 Aug 2022 4:47 AM GMT
ഉക്രെയ്‌നിലെ പരിശീലന കേന്ദ്രം റഷ്യ ബോംബ് എറിഞ്ഞതിനെ തുടര്‍ന്ന് തകര്‍ന്നിരുന്നു.

വീണ്ടും വാക്‌സിന്‍ വിന;ജോക്കോവിച്ച് യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി

25 Aug 2022 6:44 PM GMT
റാഫേല്‍ നദാലിന്റെ 22 ഗ്രാന്‍സ്ലാം റെക്കോഡ് തകര്‍ക്കാനിരിക്കെയാണ് പിന്‍മാറ്റം.

സാനിയാ മിര്‍സ യു എസ് ഓപ്പണില്‍ നിന്ന് പിന്‍മാറി; വിരമിക്കല്‍ തീരുമാനത്തില്‍ മാറ്റം

23 Aug 2022 5:33 AM GMT
യു എസ് ഓപ്പണിന് ശേഷം വിരമിക്കാന്‍ സാധ്യതയുണ്ടെന്ന് താരം മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.
Share it