Tennis

യുഎസ് ഓപ്പണ്‍; ടീനേജ് സെന്‍സേഷന്‍ അല്‍ക്കാരസിന് കിരീടവും ഒന്നാം റാങ്കും

ഡാനിയേല്‍ മെദ്വദേവിനെ മറികടന്നാണ് അല്‍ക്കാരസിന്റെ റാങ്കിങിലെ മുന്നേറ്റം.

യുഎസ് ഓപ്പണ്‍; ടീനേജ് സെന്‍സേഷന്‍ അല്‍ക്കാരസിന് കിരീടവും ഒന്നാം റാങ്കും
X


ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ കിരീടം സ്‌പെയിനിന്റെ ടീനേജ് താരം കാര്‍ലോസ് അല്‍ക്കാരസിന്.പുരുഷ വിഭാഗം ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് അല്‍ക്കാരസിന്റെ നേട്ടം. സ്‌കോര്‍ 6-4, 6-7, 6-3. താരത്തിന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടമാണ്. ഇതിഹാസം റാഫേല്‍ നദാലിന് ശേഷം യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്.കിരീട നേട്ടത്തോടെ അല്‍ക്കാരസ് ലോക റാങ്കിങില്‍ ഒന്നാമതെത്തി. ഡാനിയേല്‍ മെദ്വദേവിനെ മറികടന്നാണ് അല്‍ക്കാരസിന്റെ റാങ്കിങിലെ മുന്നേറ്റം.




Next Story

RELATED STORIES

Share it