സെറീനാ വില്ല്യംസിന്റെ ടെന്നിസ് കരിയറിന് കണ്ണീരോടെ വിട
സെറീനാ 605ാം റാങ്കോടെയാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.
BY FAR3 Sep 2022 3:44 AM GMT

X
FAR3 Sep 2022 3:44 AM GMT
ന്യയോര്‍ക്ക്: ആധുനിക ടെന്നിസ് ലോകത്തെ ഏറ്റവും മികച്ച വനിതാ താരമായ അമേരിക്കയുടെ സെറീനാ വില്ല്യംസ് കോര്‍ട്ടിനോട് വിടപറഞ്ഞു. യുഎസ് ഓപ്പണിലെ തന്റെ അവസാന മല്‍സരം തോല്‍വിയോടെയാണ് താരം പൂര്‍ത്തിയാക്കിയത്. മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയയുടെ അജിലാ ടോംലാനോവിച്ചാണ് 40 കാരിയുടെ തേരോട്ടം അവസാനിപ്പിച്ചത്. സ്‌കോര്‍ 7-5, 6-7, 6-1. 23 ഗ്രാന്‍സ്ലാം നേടിയ സെറീന കണ്ണീരോടെയാണ് കളം വിട്ടത്. യുഎസ് ഓപ്പണോടെ വിരമിക്കുമെന്ന് താരം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നീണ്ട കാലം ലോക ഒന്നാം റാങ്കില്‍ നിന്ന സെറീനാ 605ാം റാങ്കോടെയാണ് കരിയര്‍ അവസാനിപ്പിക്കുന്നത്.
Major memories made across the 🌎@AustralianOpen | @RolandGarros | @Wimbledon | #USOpen pic.twitter.com/aF6tmMBA3B
— US Open Tennis (@usopen) September 3, 2022
Next Story
RELATED STORIES
ഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMTസൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്‍പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്‍ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMT