- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാഡ്മിന്റണില് പി വി സിന്ധു ക്വാര്ട്ടറില്
അമ്പെയ്ത്തില് ഇന്ത്യയുടെ അതാനു ദാസിന് ജയം.
BY FAR29 July 2021 4:31 AM GMT
X
FAR29 July 2021 4:31 AM GMT
ടോക്കിയോ: ഒളിംപിക്സ് ബാഡ്മിന്റണ് വനിതാ സിംഗിള്സില് ഇന്ത്യയുടെ പി വി സിന്ധു ക്വാര്ട്ടറില് കടന്നു. പ്രീക്വാര്ട്ടറില് ഡെന്മാര്ക്കിന്റെ മിയ ബിഷ്ഫെല്റ്റിനെ 21-15, 21-13 സെറ്റുകള്ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. ക്വാര്ട്ടറില് ജപ്പാന്റെ അകാനെ യമഗുച്ചിയാണ് സിന്ധുവിന്റെ എതിരാളി.
അമ്പെയ്ത്തില് ഇന്ത്യയുടെ അതാനു ദാസിന് ജയം.എലിമിനേഷന് റൗണ്ടില് ദക്ഷിണ കൊറിയന് താരത്തെ 6-5നാണ് താരം പരാജയപ്പെടുത്തിയത്.
ബോക്സിങില് പുരുഷന്മാരുടെ 91 കിലോ സൂപ്പര് ഹെവിവെയ്റ്റ് വിഭാഗത്തില് സതീഷ് കുമാര് ക്വാര്ട്ടറില് കടന്നു.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്വി തന്നെ തുണ; അവസാന മിനിറ്റുകളില് ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്ഥി രാഷ്ട്രീയം പൂര്ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്ക് കാറില് തട്ടി ലോറിക്കടിയില് പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര് ഓപ്പറേറ്ററായി ജോലി ചെയ്യാന് ഇഷ്ടമല്ല; വിരലുകള് മുറിച്ച് ...
14 Dec 2024 2:55 PM GMT