Tennis

സുമിത്ത് നാഗലിന് ഒളിംപിക്‌സ് യോഗ്യത

എടിപി റാങ്കിങില്‍ സുമിത്ത് 144ാം സ്ഥാനത്താണ്.

സുമിത്ത് നാഗലിന് ഒളിംപിക്‌സ് യോഗ്യത
X




ടോക്കിയോ: ഇന്ത്യന്‍ ടെന്നിസ് താരം സുമിത്ത് നാഗലിന് ഒളിംപിക്‌സ് യോഗ്യത. കൊവിഡിനെ തുടര്‍ന്ന് നിരവധി താരങ്ങള്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തിന് അനുമതി ലഭിച്ചത്.എടിപി റാങ്കിങില്‍ സുമിത്ത് 144ാം സ്ഥാനത്താണ്. എന്നാല്‍ താരങ്ങളുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് സുമിത്തിന് ഇളവ് ലഭിക്കുകയായിരുന്നു. ഇന്റര്‍നാഷണല്‍ ടെന്നിസ് ഫെഡറേഷനാണ് ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷനെ വിവരം അറിയിച്ചത്.റാങ്കിങില്‍ 127ാം സ്ഥാനത്തുള്ള യുക്കി ഭാംബ്രി പരിക്കിനെ തുടര്‍ന്ന് പിന്‍മാറിയതാണ് സുമിത്തിന് തുണയായത്.




Next Story

RELATED STORIES

Share it