- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിന്‍സിനാറ്റിയില്‍ അട്ടിമറി; റാഫേല്‍ നദാല്‍ വീണു; അസരങ്കയെ ഞെട്ടിച്ച് റഡാകാനു
റാങ്കിങില്‍ 152ാം സ്ഥാനത്താണ് കോറിക്ക്.
BY FAR18 Aug 2022 7:54 AM GMT
X
FAR18 Aug 2022 7:54 AM GMT
സിന്‍സിനാറ്റി: സിന്‍സിനാറ്റി ഓപ്പണില്‍ റാഫേല്‍ നദാല്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ ക്രൊയേഷ്യയുടെ ബോര്‍ണാ കോറിക്ക് 7-6, 4-6, 6-3 എന്ന സെറ്റുകള്‍ക്കാണ് സ്‌പെയിന്‍ താരത്തെ വീഴ്ത്തിയത്. റാങ്കിങില്‍ 152ാം സ്ഥാനത്താണ് കോറിക്ക്.വനിതാ വിഭാഗം സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ വിക്ടോറിയാ അസരന്‍ങ്കയെ യു എസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനു മറികടന്നു. (6-0, 6-2.)
Next Story
RELATED STORIES
ബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര് ഓപ്പറേറ്ററായി ജോലി ചെയ്യാന് ഇഷ്ടമല്ല; വിരലുകള് മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന് പാര്ട്ണര് മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില് പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള് വര്ധിക്കുന്നു
14 Dec 2024 2:15 PM GMTമാരുതി നെക്സ ഷോറൂമില് തീയിട്ട് മൂന്ന് കാറുകള് കത്തിച്ച...
14 Dec 2024 1:37 PM GMTഇസ്രായേലി സൈന്യത്തിനെതിരേ നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോ പുറത്തുവിട്ട് ...
14 Dec 2024 1:33 PM GMT