ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്‍മാറി ഒസാക്ക; താരം ഗര്‍ഭിണി
നാല് ഗ്രാന്‍സ്ലാം നേടിയ താരമാണ്.
BY FAR12 Jan 2023 6:19 AM GMT

X
FAR12 Jan 2023 6:19 AM GMT
ടോക്കിയോ: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം ജപ്പാന്റെ നയോമി ഒസാക്ക അമ്മയാവാന്‍ ഒരുങ്ങുന്നു. ട്വിറ്ററിലൂടെയാണ് താരം പ്രഗനന്‍സി വാര്‍ത്ത പുറത്ത് വിട്ടത്. കളിക്കളത്തില്‍ ഉടന്‍ തിരിച്ചെത്തുമെന്നും 2023ലെ ചില ലൈഫ് അപ്പ്‌ഡേറ്റുകള്‍ എന്ന് കുറിച്ചു കൊണ്ടാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് വിട്ടുനില്‍ക്കുയാണെന്ന് താരം ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്‍വാങ്ങലിന്റെ കാരണം ഇന്നാണ് പുറത്ത് വിട്ടത്. 2024 ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ താന്‍ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വനിതാ അത്‌ലറ്റാണ് ഒസാക്ക. നാല് ഗ്രാന്‍സ്ലാം നേടിയ താരമാണ്.
Next Story
RELATED STORIES
മണിപ്പൂര്‍: കലാപത്തിനിടയില്പ്പെട്ട മുസ്ലിം ഗ്രാമങ്ങള്‍|THEJAS NEWS
14 July 2023 5:06 PM GMTമണിപ്പൂര്‍: വംശീയതയില്‍ വിളവ് കൊയ്യുന്നവര്‍
1 July 2023 7:00 AM GMTഅതീഖിന്റെ നിശ്ചയദാര്‍ഢ്യവും അരുണാചലിലെ യുഎപിഎയു|thejas news
24 Jun 2023 3:07 PM GMTഉത്തരകാശിയിലെ മുസ് ലിം മോര്‍ച്ച നേതാവും ഗുജറാത്തിലെ ജഡ്ജിയും
20 Jun 2023 5:29 PM GMTപോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMT