ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ ഇഗാ സ്വായാടെക്ക് പുറത്ത്
ലോക റാങ്കിങില്‍ 25ാം സ്ഥാനത്താണ് റബാക്കിന
BY FAR22 Jan 2023 4:30 AM GMT

X
FAR22 Jan 2023 4:30 AM GMT
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം ഇഗാ സ്വയാടെക്ക് പുറത്തായി. വനിതാ സിംഗിള്‍സ് നാലാം റൗണ്ടില്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ കസാഖിസ്താന്റെ എലേന റബാക്കിനയാണ് 6-4, 6-4 സ്‌കോറിന് പോളിഷ് താരത്തെ വീഴ്ത്തിയത്. നിലവിലെ ചാംപ്യനാണ് സ്വയാടെക്ക്. ലോക റാങ്കിങില്‍ 25ാം സ്ഥാനത്താണ് റബാക്കിന.റബാക്കിനയുടെ അടുത്ത റൗണ്ടിലെ എതിരാളി ലാത്വിനിയയുടെ ജെലീനാ ഒസ്റ്റാപെന്‍ക്കോയാണ്. ജെലീന അമേരിക്കയുടെ കോക്കോ ഗഫിനെ പരാജയപ്പെടുത്തിയാണ് വരുന്നത്. സ്‌കോര്‍ 7-5, 6-3.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT