- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസ്‌ത്രേലിയന്‍ ഓപ്പണ്‍; ഫൈനലില്‍ നവോമി-ക്വിറ്റോവ പോരാട്ടം
ആസ്‌ത്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ യു എസ് ഓപ്പണ്‍ ജേതാവ് ജപ്പാന്റെ നവോമി ഒസാക്കയും ചെക്ക് താരം പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും.
BY APH24 Jan 2019 7:41 AM GMT
X
APH24 Jan 2019 7:41 AM GMT
മെല്‍ബണ്‍ പാര്‍ക്ക്: ആസ്‌ത്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ യു എസ് ഓപ്പണ്‍ ജേതാവ് ജപ്പാന്റെ നവോമി ഒസാക്കയും ചെക്ക് താരം പെട്ര ക്വിറ്റോവയും ഏറ്റുമുട്ടും. സെമിയില്‍ ഏഴാം സീഡ് കരാലിന പ്ലിസ്‌കോവയെ 6-2, 4-6, 6-4 എന്ന സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നവോമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇന്നു നടന്ന മറ്റൊരു സെമിയില്‍ അമേരിക്കയുടെ ഡാനിയേലേ കോളിന്‍സിനെ 7-6, 6-0 പരാജയപ്പെടുത്തിയാണ് ചെക്ക് റിപ്പബ്ലിക്കിന്റെ ക്വിറ്റോവ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടു തവണ വിബിള്‍ഡണ്‍ ചാംപ്യനാണ് ക്വിറ്റോവ.
Next Story
RELATED STORIES
ആരാധനാലയ സംരക്ഷണ നിയമം: ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളെ...
12 Dec 2024 6:10 PM GMTതമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT