കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനും സെയ്നാ നെഹ്വാളില്ല
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ ചാംപ്യനായിരുന്നു.
BY FAR13 April 2022 2:23 PM GMT
X
FAR13 April 2022 2:23 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സെയ്നാ നെഹ്വാള് കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ നിന്ന് പിന്മാറി. ഗെയിംസിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുക്കില്ലെന്നറിയിച്ചതോടെയാണ് രണ്ട് ഗെയിംസിലും താരത്തിന്റെ അസാന്നിധ്യം സ്ഥിരീകരിച്ചത്. ഈ മാസം 15 മുതല്‍ നടക്കുന്ന ട്രയല്‍സില്‍ നിന്ന് വ്യക്തിഗതാ കാരണങ്ങളാല്‍ പിന്മാറുകയാണെന്ന് സെയ്ന ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യയെ അറിയിക്കുകയായിരുന്നു. സെയ്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് തവണ ചാംപ്യനായിരുന്നു.
Next Story
RELATED STORIES
ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്ലി രാജിവച്ചു
28 April 2024 7:39 AM GMTമുസ് ലിം സ്ഥാനാര്‍ഥിയില്ല'; പ്രചാരണസമിതിയില്‍ നിന്ന് രാജിവച്ച്...
27 April 2024 5:52 PM GMTഅജ്മീറില്‍ പള്ളിയില്‍ക്കയറി ഇമാമിനെ തല്ലിക്കൊന്നു
27 April 2024 9:54 AM GMTലൈംഗികാതിക്രമ പരാതിയില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്...
27 April 2024 9:00 AM GMTസിബിഎസ്ഇ ബോർഡ് പരീക്ഷകൾ 2025-'26 അധ്യയനവർഷം മുതൽ വർഷത്തിൽ രണ്ടുതവണ
27 April 2024 8:57 AM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് സിആര്‍പിഎഫ് ജവാന്മാര്...
27 April 2024 5:55 AM GMT