Football

സാവി സിമോണസിനെ സാവിക്ക് വേണം; താരം പിഎസ്ജി വിട്ടേക്കും

മധ്യനിര താരമായ സാവി ഹോളണ്ട് താരമാണ്.

സാവി സിമോണസിനെ സാവിക്ക് വേണം; താരം പിഎസ്ജി വിട്ടേക്കും
X


ക്യാംപ് നൗ: ബാഴ്‌സയുടെ മുന്‍ ടീനേജ് താരം സാവി സിമോണസ് ഉടന്‍ പിഎസ്ജി വിട്ടേക്കും. താരം തിരിച്ച് ബാഴ്‌സയിലേക്ക് തന്നെയാണ് വരുന്നത്.പുതിയ കോച്ച് സാവി ഹെര്‍ണാണ്ടസാണ് സാവി സിമോണ്‍സിനെ തിരിച്ച് കറ്റാലന്‍സ് ക്യാംപിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. ഈ സമ്മറോടെ സാവി സിമോണ്‍സിന്റെ പിഎസ്ജിയിലെ കരാര്‍ അവസാനിക്കും. താരം കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പിഎസ്ജിയില്‍ വേണ്ടത്ര അവസരം ലഭിക്കാത്ത സിമോണ്‍സിനായി സാവിയാണ് താല്‍പ്പര്യം പ്രകടിപ്പിച്ച്ത. മധ്യനിര താരമായ സാവി ഹോളണ്ട് താരമാണ്. പിഎസ്ജിയുടെ അണ്ടര്‍ 19 ടീമിനായാണ് താരം കളിക്കുന്നത്.




Next Story

RELATED STORIES

Share it