- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോര്‍ച്ചുഗലിന് ലോകകപ്പില്‍ വന്‍ തിരിച്ചടി; ഡീഗോ ജോട്ട പുറത്ത്
ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ പ്രധാന പ്രതീക്ഷ ജോട്ടയിലായിരുന്നു.
BY FAR18 Oct 2022 4:08 PM GMT

X
FAR18 Oct 2022 4:08 PM GMT
ലിസ്ബണ്‍: പോര്‍ച്ചുഗലിന്റെ സ്റ്റാര്‍ ഫോര്‍വേഡ് ഡീഗോ ജോട്ട ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തിലാണ് ലിവര്‍പൂള്‍ താരത്തിന് പരിക്കേറ്റത്. താരത്തിന്റെ കാല്‍വണ്ണയ്ക്കാണ് പരിക്ക്. പരിക്ക് ഗുരുതരമാണെന്നും ജോട്ടയ്ക്ക് ലോകകപ്പ് നഷ്ടമാവുമെന്നും ലിവര്‍പൂള്‍ കോച്ച് ജുര്‍ഗന്‍ ക്ലോപ്പ് അറിയിച്ചു. മാസങ്ങളോളം 25കാരനായ ജോട്ട പുറത്തിരിക്കേണ്ടി വരും. ലോകകപ്പില്‍ പോര്‍ച്ചുഗല്‍ ടീമിന്റെ പ്രധാന പ്രതീക്ഷ ജോട്ടയിലായിരുന്നു.
Next Story
RELATED STORIES
വെസ്റ്റ്ബാങ്കിലെ ജെറിക്കോയില്‍ മോഷണം വ്യാപകമാക്കി ജൂത കുടിയേറ്റക്കാര്‍
5 July 2025 3:30 PM GMTനിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്; മലപ്പുറത്ത് 12 പേര്...
5 July 2025 3:04 PM GMTഅഷ്റഫിന്റെയും അബ്ദുല്‍ റഹ്മാന്റെയും കൊലപാതകം: പ്രതിഷേധിക്കാന്‍...
5 July 2025 2:24 PM GMTഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്കിയാല് ഇസ്രായേലുമായി...
5 July 2025 2:05 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് ജൂത കുടിയേറ്റക്കാര്‍
5 July 2025 1:45 PM GMTഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് ഭീകരപ്രവര്‍ത്തനം
5 July 2025 1:20 PM GMT