- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എംബാപ്പെയ്ക്ക് കരാര്‍ പുതുക്കാന്‍ അന്ത്യശാസനം നല്‍കിയേക്കും
എന്നാല്‍ എംബാപ്പെയെ ജനുവരിയില്‍ പ്രീകോണ്‍ട്രാക്ടിലൂടെ ടീമിലെത്തിക്കാനാണ് റയലിന്റെ നീക്കം.
BY FAR22 Aug 2021 11:53 AM GMT

X
FAR22 Aug 2021 11:53 AM GMT
പാരിസ്: പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയ്ക്ക് കരാര്‍ പുതുക്കാന്‍ ക്ലബ്ബ് അന്ത്യശാസനം നല്‍കിയേക്കും.പിഎസ്ജി താരമായ മാര്‍ക്കോ വെറാറ്റിയുടെ മുന്‍ ഏജന്റ് ഡൊണാറ്റോ ഡി കാബ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രാന്‍സ്ഫര്‍ ജാലകം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണുള്ളത്. ഇതിനിടയ്ക്ക് എംബാപ്പെ കരാര്‍ പുതുക്കിയിട്ടില്ലെങ്കില്‍ താരത്തെ ഈ സീസണില്‍ പുറത്തിരുത്താന്‍ പിഎസ്ജി മടിക്കില്ലെന്നാണ് ഡി കാബ്ലി സൂചിപ്പിക്കുന്നത്. എംബാപ്പെയെന്ന താരത്തെ വിറ്റ് കിട്ടുന്ന പണത്തിന് പിഎസ്ജി വില കല്‍പ്പിക്കുന്നില്ല. എംബാപ്പെ ടീമില്‍ തുടരാനാണ് പിഎസ്ജിക്ക് താല്‍പ്പര്യം. 22കാരനായ താരത്തിന്റെ കരാര്‍ ജൂണ്‍ 2022 വരെയാണ്. എന്നാല്‍ എംബാപ്പെയെ ജനുവരിയില്‍ പ്രീകോണ്‍ട്രാക്ടിലൂടെ ടീമിലെത്തിക്കാനാണ് റയലിന്റെ നീക്കം.
Next Story












