Football

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയിലേക്ക്

ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വെ താരം ഹാലന്‍ഡിനെ വാങ്ങാനുള്ള ബാഴ്‌സയുടെ തീരുമാനം മാറ്റിയേക്കും.

റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയിലേക്ക്
X


ക്യാംപ് നൗ: ബയേണ്‍ മ്യുണിക്കിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സയുമായി കരാറിലായതായി റിപ്പോര്‍ട്ട്. 33കാരനായ പോളിഷ് സ്‌െൈട്രക്കര്‍ ബയേണുമായി കരാര്‍ പുതുക്കാന്‍ തയ്യാറായിരുന്നില്ല.കൂടാതെ രണ്ടാഴ്ച മുമ്പ് ബാഴ്‌സയിലേക്ക് ചേക്കേറാന്‍ താല്‍പ്പര്യമുള്ളതായി താരം അറിയിച്ചിരുന്നു. ലെവന്‍ഡോസ്‌കിയെ 60 മില്ല്യണ്‍ യൂറോയ്ക്ക് വാങ്ങാനാണ് ബാഴ്‌സയുടെ താല്‍പ്പര്യം. ഇതിന് താരം സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ ഡോര്‍ട്ട്മുണ്ടിന്റെ നോര്‍വെ താരം ഹാലന്‍ഡിനെ വാങ്ങാനുള്ള ബാഴ്‌സയുടെ തീരുമാനം മാറ്റിയേക്കും.




Next Story

RELATED STORIES

Share it