Football

ടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്‍ലിസണ്‍ എത്തി

റെലഗേഷന്‍ ഭീഷണിയിലായിരുന്ന സ്പര്‍സിനെ അതില്‍ നിന്നും കരകയറ്റിയത് റിച്ചാര്‍ലിസണന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.

ടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാന്‍ റിച്ചാര്‍ലിസണ്‍ എത്തി
X

ലണ്ടന്‍: എവര്‍ട്ടണ്‍ താരം ബ്രസീലിന്റെ റിച്ചാര്‍ലിസണെ ടോട്ടന്‍ഹാം സ്വന്തമാക്കി. പുതിയ സീസണിലെ ടോട്ടന്‍ഹാമിന്റെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടാനാണ് ബ്രസീലിയന്‍ സട്രൈക്കറെ അന്റോണിയോ കോന്റെ ടീമിലെത്തിച്ചത്. റിച്ചാര്‍ലിസണായി നിരവധി ക്ലബ്ബുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സപര്‍സ് താരത്തിനായി ട്രാന്‍സ്ഫര്‍ വിപണിയില്‍ സജീവമായി ഇറങ്ങിയിരുന്നു. 2018ല്‍ എവര്‍ട്ടണിലെത്തിയ താരം 53 ഗോളുകള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ റെലഗേഷന്‍ ഭീഷണിയിലായിരുന്ന സ്പര്‍സിനെ അതില്‍ നിന്നും കരകയറ്റിയത് റിച്ചാര്‍ലിസണന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.




Next Story

RELATED STORIES

Share it