Football

പ്രീമിയര്‍ ലീഗ്; ന്യൂകാസിലിനെ അഞ്ചില്‍ മുക്കി സ്പര്‍സ് ടോപ് ഫോറില്‍

ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.

പ്രീമിയര്‍ ലീഗ്; ന്യൂകാസിലിനെ അഞ്ചില്‍ മുക്കി സ്പര്‍സ് ടോപ് ഫോറില്‍
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിന് ക്ലാസ്സിക്ക് ജയം. 15ാം സ്ഥാനത്തുള്ള ന്യൂകാസില്‍ യുനൈറ്റഡിനെ 5-1ന് പരാജയപ്പെടുത്തി സ്പര്‍സ് ലീഗില്‍ ടോപ് ഫോറില്‍ കയറി. ഇതോടെ ആഴ്‌സണല്‍ അഞ്ചാം സ്ഥാനത്തേക്കും വീണു. മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണെ 2-1ന് പരാജയപ്പെടുത്തി വെസ്റ്റ്ഹാം ആറാം സ്ഥാനത്തെത്തി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഏഴാം സ്ഥാനത്താണ്.ഇന്ന് നടക്കുന്ന മല്‍സരത്തില്‍ ആഴ്‌സണല്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും.




Next Story

RELATED STORIES

Share it