Football

കോപ്പാ ചാംപ്യന്‍മാരെ ഞെട്ടിച്ച് ഓസ്‌ട്രേലിയ

അര്‍ജന്റീനന്‍ താരം ഓര്‍ടെഗ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് അവര്‍ തിരിച്ചടിയായി.

കോപ്പാ ചാംപ്യന്‍മാരെ ഞെട്ടിച്ച് ഓസ്‌ട്രേലിയ
X


ടോക്കിയോ: കോപ്പാ അമേരിക്കന്‍ ചാംപ്യന്‍മാരായ അര്‍ജന്റീനയ്ക്ക് ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ലാറ്റിന്‍ അമേരിക്കന്‍ ശക്തികളുടെ പരാജയം. വെയില്‍സാണ് 14ാം മിനിറ്റില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഗോള്‍ നേടിയത്. 80ാം മിനിറ്റില്‍ ടിലിയോ ആണ് ഓസിസിന്റെ രണ്ടാം ഗോള്‍ നേടിയത്. അര്‍ജന്റീനന്‍ താരം ഓര്‍ടെഗ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത് അവര്‍ തിരിച്ചടിയായി.




Next Story

RELATED STORIES

Share it