Football

പ്രീമിയര്‍ ലീഗ്; വാര്‍ണര്‍ ഗോളില്‍ ചെല്‍സി ടോപ് ഫോര്‍ നിലനിര്‍ത്തി

ലീഗില്‍ അഞ്ച് റൗണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.

പ്രീമിയര്‍ ലീഗ്; വാര്‍ണര്‍ ഗോളില്‍ ചെല്‍സി ടോപ് ഫോര്‍ നിലനിര്‍ത്തി
X


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്കുള്ള ടോപ് ഫോര്‍ പോരാട്ടം മുറുകുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള വെസ്റ്റ്ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ചെല്‍സി നാലാം സ്ഥാനം നിലനിര്‍ത്തി.ടിമോ വാര്‍ണര്‍ 43ാം മിനിറ്റില്‍ നേടിയ ഗോളാണ് ബ്ലൂസിന് തുണയായത്. ലീഗില്‍ സിറ്റി നേരത്തെ കിരീടം ഉറപ്പിച്ചിരുന്നു.ലീഗില്‍ അഞ്ച് റൗണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. രണ്ടാം സ്ഥാനത്ത് മാഞ്ച്‌സറ്റര്‍ യുനൈറ്റഡാണ് (66). ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും (59) നില്‍ക്കുന്നു.




Next Story

RELATED STORIES

Share it