Football

സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോയ്ക്ക് തോല്‍വി

മൂന്ന് ടീമുകള്‍ക്കും നിലവില്‍ കിരീട പ്രതീക്ഷയുണ്ട്.

സ്പാനിഷ് ലീഗ്; അത്‌ലറ്റിക്കോയ്ക്ക് തോല്‍വി
X


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ എളുപ്പം കിരീടം നേടാമെന്ന അത്‌ലറ്റിക്കോ മാഡ്രിഡിന് തിരിച്ചടി. ഇന്ന് അത്‌ലറ്റിക്കോ ബില്‍ബാവോയെ നേരിട്ട മാഡ്രിഡ് 2-1ന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ന് ജയിച്ചെങ്കില്‍ 76 പോയിന്റുമായി അത്‌ലറ്റിക്കോ മാഡ്രിഡിന് ഒന്നാം സ്ഥാനത്ത് നേരിയ ലീഡ് നേടാമായിരുന്നു. 33 മല്‍സരങ്ങളില്‍ നിന്ന് 73 പോയിന്റുമായി അത്‌ലറ്റിക്കോ മുന്നിലാണ്. എന്നാല്‍ ഇത്രയും മല്‍സരങ്ങള്‍ കളിച്ച റയലിനും ഒരു മല്‍സരം കുറവ് കളിച്ച ബാഴ്‌സലോണയക്കും 71 പോയിന്റാണുള്ളത്. മൂന്ന് ടീമുകള്‍ക്കും നിലവില്‍ കിരീട പ്രതീക്ഷയുണ്ട്.




Next Story

RELATED STORIES

Share it