എവര്‍ട്ടണെ സമനിലയില്‍ കുരുക്കി ടോട്ടന്‍ഹാം; ഹാരി കെയ്‌നിന് പരിക്ക്
ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടി.
BY FAR17 April 2021 6:24 AM GMT
![എവര്‍ട്ടണെ സമനിലയില്‍ കുരുക്കി ടോട്ടന്‍ഹാം; ഹാരി കെയ്‌നിന് പരിക്ക് എവര്‍ട്ടണെ സമനിലയില്‍ കുരുക്കി ടോട്ടന്‍ഹാം; ഹാരി കെയ്‌നിന് പരിക്ക്](https://www.thejasnews.com/h-upload/2021/04/17/145357-0gettyimages-1230844213.jpg)
X
FAR17 April 2021 6:24 AM GMT
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെ സമനിലയില്‍ പിടിച്ച് ടോട്ടന്‍ഹാം. വാശിയേറിയ മല്‍സരത്തില്‍ 2-2 സമനിലയിലാണ് മല്‍സരം അവസാനിച്ചത്. ടോട്ടന്‍ഹാമിനായി ഹാരി കെയ്ന്‍ ഇരട്ട ഗോള്‍ നേടി. ലീഗില്‍ ഇരു ടീമും ഏഴും എട്ടും സ്ഥാനത്താണ്. യൂറോപ്പാ ലീഗ് യോഗ്യതയ്ക്കായുള്ള പോരാട്ടത്തിലാണ് ഇരുടീമും. അതിനിടെ ഹാരി കെയ്‌നിന് മല്‍സരത്തിനിടെ പരിക്കേറ്റു. താരത്തിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതാണെന്നും കുറച്ച് മല്‍സരങ്ങളില്‍ താരം വിട്ടുനില്‍ക്കേണ്ടി വരുമെന്നും ഇംഗ്ലിഷ് എഫ് എ അറിയിച്ചു.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT