Football

2026 ലോകകപ്പിന് യോഗ്യത നേടി സ്‌പെയിനും ബെല്‍ജിയവും

2026 ലോകകപ്പിന് യോഗ്യത നേടി സ്‌പെയിനും ബെല്‍ജിയവും
X

മാഡ്രിഡ്: 2026 ലോകകപ്പിനുള്ള യോഗ്യത നേടി സ്‌പെയിനും ബെല്‍ജിയവും. മത്സരത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് സ്‌പെയിനും ബെല്‍ജിയവും മറ്റ് രാജ്യങ്ങളായ സ്വിറ്റ്‌സര്‍ന്‍ഡ്, സ്‌കോട്ട്‌ലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളോടൊപ്പം യോഗ്യത നേടിയത്. തുര്‍ക്കിയില്‍ നടന്ന ഹോം മത്സരത്തില്‍ സ്‌പെയിന്‍ 2-2 ന് സമനില നേടി. ഗ്രൂപ്പ് ഇയില്‍ ഒന്നാമതായാണ് സ്‌പെയിന്‍ ഫിനിഷ് ചെയ്തത്. ഡാനി ഓല്‍മോ(4), മിഖേല്‍ ഒയരാസബാല്‍(62) എന്നിവരാണ് സ്‌പെയിനിനായി സ്‌കോര്‍ ചെയ്തത്.






Next Story

RELATED STORIES

Share it